CPM

എംവി ഗോവിന്ദന്റെ അപകീര്‍ത്തി കേസില്‍ സ്വപ്‌ന സുരഷിന് ജാമ്യം; തളിപ്പറമ്പ് കോടതിയില്‍ നേരിട്ട് ഹാജരായി; ആരോപണങ്ങളില്‍ ഉറച്ച് നില്‍ക്കുന്നതായി പ്രതികരണം

അപകീര്‍ത്തി കേസില്‍ തളിപ്പറമ്പ് മജിസ്‌ട്രേറ്റ് കോടതി വാറന്റ് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് നേരിട്ട് ഹാജരായി....

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലെങ്കില്‍ പത്മജയെ ഇറക്കാന്‍ ബിജെപി; ചേലക്കര രമ്യ ഹരിദാസ്, വയനാട്ടില്‍ കെ മുരളീധരനും; ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍

ലോക്‌സഭാ തിരഞ്ഞെടുപ്പ് വിജയത്തിന്റെ അവേശത്തില്‍ ഉപതിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ സജീവമാക്കി കോണ്‍ഗ്രസും ബിജെപിയും. പാലക്കാടും....

തിരഞ്ഞെടുപ്പിലെ വന്‍ തിരിച്ചടി സിപിഎം പരിശോധിക്കുന്നു; പരാജയം ചര്‍ച്ച ചെയ്യാന്‍ ​അഞ്ച് ദിവസത്തെ നേതൃയോഗം; മന്ത്രി മാറ്റവും ചര്‍ച്ചയില്‍

ലോ​ക്‌​സ​ഭാ തിര​ഞ്ഞെ​ടു​പ്പി​ലെ ക​ന​ത്ത തോ​ല്‍​വി ഗൗരവമായി ച​ര്‍​ച്ച​ചെ​യ്യാ​ന്‍ ​സി​പി​എം നേ​തൃ​യോ​ഗ​ങ്ങ​ളി​ലേ​ക്ക് ക​ടന്നു. അ​ഞ്ച്....

എക്‌സിറ്റ് പോളുകളെ വീണ്ടും തോല്‍പ്പിച്ച് വികെ ശ്രീകണ്ഠന്‍; രണ്ടാംതവണയും മിന്നും വിജയം; ഇത്തവണയും വീഴ്ത്തിയത് സിപിഎമ്മിന്റെ പ്രധാന നേതാവിനെ

പാലക്കാട്ടെ വികെ ശ്രീകണ്ഠന്റെ വിജയം എതിരാളികളെ മാത്രമല്ല എക്‌സിറ്റ്‌ പോളുകളെ കൂടി തോല്‍പ്പിച്ചായിരുന്നു.....

കെ.രാധാകൃഷ്ണന് പകരം ആരാകും മന്ത്രി; ചര്‍ച്ചകള്‍ക്ക് സിപിഎം; ശ്രീനിജന് സാധ്യത കൂടുതല്‍; യുവമുഖങ്ങളെ പരിഗണിച്ചാൽ സച്ചിന്‍ ദേവും അരുണ്‍കുമാറും

മന്ത്രി കെ.രാധാകൃഷ്ണന്‍ ആലത്തൂരില്‍ നിന്ന് ലോക്‌സഭയിലെത്തിയതോടെ മന്ത്രിസഭയിലെ ഒഴിവില്‍ ആര് എത്തും എന്നതില്‍....

കനലൊരു തരിയായി കെ രാധാകൃഷ്ണന്‍; വോട്ട് ശതമാനം കുറഞ്ഞില്ലെന്ന ന്യായീകരണം ഇറക്കാം; ഭരണവിരുദ്ധ വികാരത്തില്‍ ഞെട്ടി സിപിഎം

ഇത്തവണയും ഒരു സീറ്റിലൊതുങ്ങി സിപിഎം. സിറ്റിങ് സീറ്റായ ആലപ്പുഴ നഷ്ടമായെങ്കിലും ആലത്തൂര്‍ തിരിച്ച്....

വലിയ വിജയത്തിനിടയിലും കോണ്‍ഗ്രസിനെ തൃശൂര്‍ വേട്ടയാടും; ‘ജയന്റ് കില്ലര്‍’ മൂന്നാം സ്ഥാനത്തായത് എങ്ങനെ? കെ മുരളീധരന്‍ കട്ടകലിപ്പില്‍

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വലിയ വിജയം നേടിയെങ്കിലും തൃശൂരിലെ പരാജയം കോണ്‍ഗ്രസിന് വരും നാളുകളില്‍....

വാരണസിയില്‍ വിയർത്ത് നരേന്ദ്രമോദി; ആദ്യ മണിക്കൂറില്‍ നാലായിരത്തിലധികം ലീഡ് നേടി കോണ്‍ഗ്രസ്; സ്മൃതി ഇറാനിയും പിന്നില്‍

ആദ്യ മണിക്കൂറില്‍ ഞെട്ടിച്ച് വാരാണസി. പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യഘട്ടത്തില്‍ പിന്നിലായി. 4089 വോട്ടിന്റെ....

Logo
X
Top