Cricket

ജയിച്ചത് മഴ; ഇന്ത്യ-നെതര്‍ലന്‍ഡ്സ് സന്നാഹ മത്സരം ഒഴിവാക്കി; കാര്യവട്ടത്തെ സന്നാഹമത്സരങ്ങളില്‍ മൂന്നും മഴ കാരണം ഉപേക്ഷിച്ചു
തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കേണ്ടിയിരുന്ന ഇന്ത്യ-നെതര്‍ലന്‍ഡ്സ് സന്നാഹ മത്സരം കനത്ത മഴയെ....

ഇന്ത്യ-നെതർലാൻഡ്‌സ് സന്നാഹമത്സരം ഇന്ന് തിരുവനന്തപുരത്ത്; മഴ വില്ലനായാല്‍ മത്സരം ഒഴിവാക്കും
തിരുവനന്തപുരം: മഴ വില്ലനായില്ലെങ്കില്‍ സന്നാഹമത്സരത്തില്‍ ഇന്ത്യ ഇന്ന് നെതർലാൻഡ്‌സിനെ നേരിടും. തിരുവനന്തപുരം കാര്യവട്ടം....

ഏഷ്യാ കപ്പ്: ശ്രീലങ്കയെ എറിഞ്ഞു വീഴ്ത്തി ഇന്ത്യ ചാമ്പ്യന്മാര്‍
കൊളംബോ: ആവേശം നിറഞ്ഞ പോരാട്ടത്തിനൊടുവില്‍ ശ്രീലങ്കയെ പത്ത് വിക്കറ്റിന് തോല്‍പ്പിച്ച് ഇന്ത്യ ഏഷ്യാ....

ലോകകപ്പ് ടീം പ്രഖ്യാപനം; സഞ്ജു സാംസൺ ഉണ്ടാവുമോ എന്നറിയാൻ ആരാധകർ
ഒക്ടോബറിൽ ആരംഭിക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ ഞായറാഴ്ച പ്രഖ്യാപിക്കും. ഏഷ്യാ....

ഹീത്ത് സ്ട്രീക്ക് മരിച്ചിട്ടില്ല, പ്രചരിച്ചത് വ്യാജ വാര്‍ത്ത: ഹെന്റി ഒലോങ്ക
സിംബാബ്‌വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് അന്തരിച്ചെന്ന വാര്‍ത്ത വ്യാജം. ബുധനാഴ്ച രാവിലെയോടെയാണ്....

ലോകകപ്പ് ട്രോഫി ജൂലൈ 10 മുതൽ 12 വരെ കേരളത്തിൽ, തിരുവനന്തപുരത്തും കൊച്ചിയിലും പര്യടനം
ലോകകപ്പിനു മുന്നോടിയായി നടത്തുന്ന പര്യടനത്തിന്റെ ഭാഗമായി ഏകദിന ക്രിക്കറ്റ് ലോകകപ്പ് ട്രോഫി ഈ....

മലയാളി താരം മിന്നു മണി ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിൽ
ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിൽ ഇടം നേടി മലയാളി താരം മിന്നു മണി.....