Crime Kerala

കളമശ്ശേരിയിലെ വീട്ടമ്മയുടെ കൊലപാതകത്തിൽ രണ്ടുപേര്‍ പിടിയിൽ; ലക്ഷ്യം പണവും ആഭരണങ്ങളും

കളമശ്ശേരിയിലെ വീട്ടമ്മ ജെയ്സി എബ്രഹാമിന്‍റെ കൊലപാതകത്തിൽ രണ്ടുപേര്‍ പിടിയിൽ. കാക്കനാട് സ്വദേശിയായ ​....

വർക്കലയിൽ സംഘര്‍ഷം; മൂന്ന് മത്സ്യത്തൊഴിലാളികൾക്ക് വെട്ടേറ്റു; നില ഗുരുതരം

തിരുവനന്തപുരം വർക്കലയിൽ മൂന്ന് മത്സ്യത്തൊഴിലാളികൾക്ക് വെട്ടേറ്റു. വാക്കുതര്‍ക്കമാണ് സംഘര്‍ഷങ്ങള്‍ക്ക് വഴിവച്ചത്. വെട്ടൂർ ജങ്ഷനിലാണ്....

ഇന്‍സ്റ്റഗ്രാമിൽ അശ്ലീല സന്ദേശം; നഗ്നനായി വീട്ടിലെത്തി യുവതിയെ കടന്നുപിടിക്കലും; പ്രതി അറസ്റ്റില്‍

യുവതിക്ക് ഇൻസ്റ്റഗ്രാം വഴി അശ്ലീല സന്ദേശം അയച്ചശേഷം വീട്ടിലെത്തി നഗ്നതാ പ്രദർശനം നടത്തിയ....

അജ്മല്‍ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചെന്ന് ഡോ. ശ്രീക്കുട്ടി; കാര്‍ കയറ്റി ഇറക്കാന്‍ പറഞ്ഞിട്ടില്ലെന്നും മൊഴി

മദ്യലഹരിയിൽ സ്കൂട്ടര്‍ യാത്രികയെ കാര്‍ കയറ്റിയിറക്കി കൊന്ന കേസിലെ പ്രതിയായ അജ്മലിനെതിരെ കൂട്ടുപ്രതി....

പതിനാലുകാരി ഗര്‍ഭിണി; വീട്ടുകാരെ ഞെട്ടിച്ച് സ്കാൻ റിസൽട്ട്; പീഡിപ്പിച്ചത് ബന്ധുവെന്ന് സംശയം

കോ​ട്ട​യം പാ​മ്പാ​ടി​യി​ല്‍ 14 വ​യ​സു​കാ​രി ഗ​ര്‍​ഭി​ണിയായി. വ​യ​റു​വേ​ദ​ന​യെ​ത്തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​പ്പോ​ഴാ​ണ് ഗ​ര്‍​ഭി​ണി​യാ​ണെ​ന്ന വി​വ​രം....

വിവാഹദിവസം മോഷണം പോയ വധുവിന്റെ 25 പവന്‍ സ്വര്‍ണം ഉപേക്ഷിച്ച നിലയില്‍; കണ്ടുകിട്ടിയത് വീട്ടുമുറ്റത്തുനിന്നും

വിവാഹദിവസം വീട്ടില്‍ നിന്നും മോഷണം പോയ 25 പവന്‍ ആഭരണങ്ങള്‍ തിരികെ ലഭിച്ചു.....

ഡോ. ശ്രീക്കുട്ടിയുടെ ജോലി തെറിച്ചു; കേസില്‍ പ്രതിയായി; അജ്മലിന്‍റെ പേരില്‍ അഞ്ച് ക്രിമിനല്‍ കേസുകള്‍

കൊല്ലം മൈനാഗപ്പള്ളിയിൽ സ്കൂട്ടര്‍ യാത്രികയെ ഇടിച്ചിട്ട് കാര്‍ കയറ്റിയിറക്കി കൊന്ന കേസിലെ പ്രതി....

ഭാര്യയെ സുഹൃത്തിന്റെ വീട്ടിലെത്തിച്ച് കൊല്ലാന്‍ ശ്രമിച്ച പ്രതി പിടിയില്‍; അറസ്റ്റിലായത് മാസങ്ങളോളം ഒളിവില്‍ കഴിഞ്ഞതിന് ശേഷം

കൊല്ലത്ത് സുഹൃത്തുമായി ചേർന്ന് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ. ചിതറ സ്വദേശി....

ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ കുറ്റപത്രം സ്വീകരിച്ചു; നേരത്തെ തിരസ്കരിച്ചത് പിഴവുകള്‍ ചൂണ്ടിക്കാട്ടി

സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ ക്രൈംബ്രാഞ്ച് നല്‍കിയ കുറ്റപത്രം കോടതി സ്വീകരിച്ചു.....

തലസ്ഥാനത്ത് സിനിമാ സ്റ്റൈൽ കിഡ്നാപ്പിംഗ്; വിമാനമിറങ്ങിയ ആളെ മൂന്നംഗ സംഘം തട്ടിക്കൊണ്ട് പോയി

വിദേശത്ത് നിന്നും എത്തിയ തമിഴ്നാട് സ്വദേശിയെ മൂന്നംഗ സംഘം തട്ടിക്കൊണ്ടുപോയി. തിരുവനന്തപുരം വിമാനത്താവളത്തിൽ....

Logo
X
Top