CRIME NEWS

അയല്‍വാസികള്‍ തമ്മില്‍ തര്‍ക്കം; യുവാവ് കുത്തേറ്റ് മരിച്ചു

കൊല്ലത്ത് യുവാവ് കുത്തേറ്റു മരിച്ചു. അയൽവാസികൾ തമ്മിലുണ്ടായ തർക്കത്തിനിടെയാണ് സംഭവം. കൊല്ലം കടപ്പാക്കട....

യുവതിയെ കഴുത്തറത്ത് കൊന്ന് യുവാവ് ആത്മഹത്യ ചെയ്തു; ഞെട്ടിക്കുന്ന സംഭവം തമ്പാനൂരിലെ ലോഡ്ജില്‍

തിരുവനന്തപുരം തമ്പാനൂരിലെ ലോഡ്ജ് മുറിയില്‍ യുവതിയും യുവാവും മരിച്ച നിലയില്‍. തിരുവനന്തപുരം പേയാട്....

പത്തനംതിട്ട പീഡനത്തില്‍ ഇന്ന് കൂടുതല്‍ അറസ്റ്റിന് സാധ്യത; മൂന്നുപേര്‍ കൂടി പിടിയിലായി

പത്തനംതിട്ട പീഡനക്കേസില്‍ അറസ്റ്റില്‍ ആയവരുടെ എണ്ണം ഉയരുന്നു. പതിമൂന്നു വയസുമുതല്‍ തുടങ്ങിയ പീഡനത്തിന്റെ....

വാളയാർ കേസിൽ സിബിഐ ട്വിസ്റ്റ്‌; പെണ്‍കുട്ടികളുടെ അച്ഛനും അമ്മയും പ്രതികള്‍; എതിര്‍പ്പുമായി വാളയാർ നീതി സമരസമിതി

പാലക്കാട് വാളയാർ കേസിൽ പെണ്‍കുട്ടികളുടെ അച്ഛനേയും അമ്മയേയും പ്രതി ചേർത്ത് സിബിഐയുടെ അനുബന്ധ....

30വയസുകാരനെ 14കാരന്‍ കുത്തിക്കൊന്നു; തൃശൂരിനെ നടുക്കി പുതുവര്‍ഷരാത്രിയിലെ കൊലപാതകം

തൃശൂരില്‍ പുതുവര്‍ഷ രാത്രിയില്‍ കൊലപാതകം. മുപ്പതുവയസുകാരനെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് കുത്തിക്കൊന്നത്. തൃശൂര്‍....

പി.എ.അസീസ്‌ കോളജിനുള്ളില്‍ കത്തിക്കരിഞ്ഞ മൃതദേഹം; മരിച്ചത് കോളജ് ഉടമയോ  എന്ന സംശയത്തില്‍  പോലീസ്

തിരുവനന്തപുരം പി.എ.അസീസ്‌ എൻജിനീയറിങ് കോളജിനുള്ളില്‍ കത്തിക്കരിഞ്ഞ മൃതദേഹം. പണി തീരാത്ത കെട്ടിടത്തിനുള്ളിലാണ് മൃതദേഹം....

കാമുകിയുടെ ദൃശ്യങ്ങള്‍ ഫോണില്‍ നിന്നും അടിച്ചുമാറ്റി; ബ്ലാക്ക് മെയില്‍ ചെയ്തു; 17കാരന്‍ സുഹൃത്തിനെ തല്ലിക്കൊന്നു

ഉത്തർപ്രദേശിലെ മീററ്റിൽ 17കാരന്‍ തന്റെ അടുത്ത സുഹൃത്തിനെ അടിച്ചുകൊന്ന് മൃതദേഹം വഴിയരുകില്‍ തള്ളി.....

മദ്യലഹരിയില്‍ അമ്മയെ വെട്ടി പരുക്കേല്‍പ്പിച്ചു; മകനെതിരെ വധശ്രമത്തിന് കേസ്

കൊല്ലം തേവലക്കരയില്‍ മകന്‍ അമ്മയെ വെട്ടിപ്പരുക്കേല്‍പ്പിച്ചു. തേവലക്കര സ്വദേശിനി കൃഷ്ണകുമാരിക്ക് (52) ആണ്....

പെരിയ ഇരട്ടക്കൊലയില്‍ സിപിഎമ്മുകാരായ 14 പ്രതികള്‍ കുറ്റക്കാര്‍; 10 പ്രതികളെ വെറുതെ വിട്ടു

കാസര്‍കോട് പെ​രി​യ​യി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​യ കൃ​പേ​ഷി​നെയും ശ​ര​ത് ലാ​ലി​നെ​യും വെ​ട്ടി​ക്കൊന്ന കേ​സി​ൽ....

Logo
X
Top