CRIME NEWS

ന​ന്ദ​ൻ​കോ​ട് കൂ​ട്ട​ക്കൊ​ലയില്‍ വിചാരണ നവംബറില്‍; കുറ്റം നിഷേധിച്ച് കാഡൽ ജിൻസൺ രാജ
ന​ന്ദ​ൻ​കോ​ട് കൂ​ട്ട​ക്കൊ​ലയില്‍ വിചാരണ നവംബറില്‍; കുറ്റം നിഷേധിച്ച് കാഡൽ ജിൻസൺ രാജ

തി​രു​വ​ന​ന്ത​പു​രം ന​ന്ദ​ൻ​കോ​ട് കൂ​ട്ട​ക്കൊ​ലയില്‍ വിചാരണ നവംബര്‍ 13ന് ആരംഭിക്കും. മാതാപിതാക്കളെയും സഹോദരിയെയും ക്രൂരമായി....

ഫ്ലാറ്റ് വാടകയ്ക്ക് എടുത്ത് കഞ്ചാവ് കച്ചവടം; ഏഴംഗ സംഘം കുടുങ്ങി
ഫ്ലാറ്റ് വാടകയ്ക്ക് എടുത്ത് കഞ്ചാവ് കച്ചവടം; ഏഴംഗ സംഘം കുടുങ്ങി

പത്തനംതിട്ട കിടങ്ങൂരില്‍ കഞ്ചാവ് കച്ചവടം നടത്തിയ സംഘം കുടുങ്ങി. ഫ്ലാറ്റ് വാടകയ്ക്ക് എടുത്താണ്....

പൂജപ്പുരയില്‍ നിന്നും തടവുകാരന്‍ ജയില്‍ ചാടി; രക്ഷപ്പെട്ടത് കൊലക്കേസ് പ്രതി
പൂജപ്പുരയില്‍ നിന്നും തടവുകാരന്‍ ജയില്‍ ചാടി; രക്ഷപ്പെട്ടത് കൊലക്കേസ് പ്രതി

തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍നിന്ന് തടവുകാരന്‍ രക്ഷപ്പെട്ടു. കൊലക്കേസ് പ്രതിയായ ഇടുക്കി വണ്ടന്‍മേട്....

സരിത അക്കൗണ്ടുകളില്‍ നിന്നും തട്ടിയത് 60 ലക്ഷം; കൂടുതല്‍ അന്വേഷണത്തിന് പോലീസ്
സരിത അക്കൗണ്ടുകളില്‍ നിന്നും തട്ടിയത് 60 ലക്ഷം; കൂടുതല്‍ അന്വേഷണത്തിന് പോലീസ്

നിക്ഷേപം തട്ടാന്‍ വിരമിച്ച ബിഎസ്എൻഎൽ ജീവനക്കാരനെ കാറിടിപ്പിച്ച് കൊന്ന കേസിലെ പ്രതി മിനി....

വീടുപണിക്കെത്തിയ തമിഴ്നാട്ടുകാരനുമായി പ്രണയം; ഒടുവില്‍ ബ്ലാക്ക് മെയിൽ; വീട്ടമ്മക്ക് നഷ്ടമായത് 10 ലക്ഷം
വീടുപണിക്കെത്തിയ തമിഴ്നാട്ടുകാരനുമായി പ്രണയം; ഒടുവില്‍ ബ്ലാക്ക് മെയിൽ; വീട്ടമ്മക്ക് നഷ്ടമായത് 10 ലക്ഷം

വീടുപണിക്ക് എത്തിയ തൊഴിലാളിയുമായി അടുപ്പമായ വീട്ടമ്മയ്ക്ക് നഷ്ടമായത് 10 ലക്ഷം രൂപ. ശാരീരിക....

ഇവര്‍ പിറകിലുണ്ടോ; തീര്‍ച്ചയായും സ്ത്രീകളുടെ മാല നഷ്ടമാകും
ഇവര്‍ പിറകിലുണ്ടോ; തീര്‍ച്ചയായും സ്ത്രീകളുടെ മാല നഷ്ടമാകും

അതിവിദഗ്ധമായി മാല മോഷ്ടിക്കുന്ന സംഘത്തെ പോലീസ് പിടികൂടി. തമിഴ്‌നാട് സ്വദേശികളായ രാധ (44),....

വീട്ടമ്മ വീടിനുള്ളില്‍ മരിച്ച നിലയില്‍; അച്ഛന് ഗുരുതര പരുക്ക്; ലഹരിക്ക്‌ അടിമയായ മകനെ തിരയുന്നു
വീട്ടമ്മ വീടിനുള്ളില്‍ മരിച്ച നിലയില്‍; അച്ഛന് ഗുരുതര പരുക്ക്; ലഹരിക്ക്‌ അടിമയായ മകനെ തിരയുന്നു

കുണ്ടറയില്‍ വീട്ടിനുള്ളില്‍ സ്ത്രീ മരിച്ചനിലയില്‍. അച്ഛനെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ നിലയിലും കണ്ടെത്തി.....

കാമുകിക്ക് മറ്റൊരു ബന്ധം എന്ന് സംശയം; കാമുകന്‍ വിളിച്ചുവരുത്തി കൊന്നു
കാമുകിക്ക് മറ്റൊരു ബന്ധം എന്ന് സംശയം; കാമുകന്‍ വിളിച്ചുവരുത്തി കൊന്നു

കാമുകിക്ക് മറ്റൊരാളുമായി ബന്ധമുണ്ടോ എന്ന സംശയത്തെ തുടര്‍ന്ന് കാമുകന്‍ യുവതിയെ വിളിച്ചുവരുത്തി കൊന്നു.....

ഡോണ കുഞ്ഞിനെ കൈമാറിയത് സൺഷെയ്ഡിലൂടെ; നവജാത ശിശുവിന്റെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
ഡോണ കുഞ്ഞിനെ കൈമാറിയത് സൺഷെയ്ഡിലൂടെ; നവജാത ശിശുവിന്റെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

തകഴിയില്‍ നവജാതശിശുവിനെ കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയ കേസിൽ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുഞ്ഞിനെ....

ജനനേന്ദ്രിയം നഷ്‌ടമായ ഗംഗേശാനന്ദക്ക് എതിരെ  ബലാത്സംഗക്കുറ്റം; കുറ്റപത്രമായി
ജനനേന്ദ്രിയം നഷ്‌ടമായ ഗംഗേശാനന്ദക്ക് എതിരെ ബലാത്സംഗക്കുറ്റം; കുറ്റപത്രമായി

സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം നല്‍കി. ഗംഗേശാനന്ദയ്‌ക്കെതിരേ ബലാത്സംഗക്കുറ്റം....

Logo
X
Top