CRIME NEWS

നവവധുവിനെ ക്രൂരമായി മര്‍ദിച്ച കേസില്‍ പെണ്‍കുട്ടിയുടെ രഹസ്യമൊഴിയെടുക്കും; കോടതിയില്‍ അപേക്ഷ നല്‍കി പോലീസ്; പ്രതി രാഹുല്‍ വിദേശത്ത് തുടരുന്നു

കോ​ഴി​ക്കോ​ട്: പ​ന്തീ​രാ​ങ്കാ​വി​ല്‍ ന​വ​വ​ധു​വി​നെ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച കേ​സി​ല്‍ തുടര്‍ നടപടികളുമായി പോലീസ്. പെ​ണ്‍​കു​ട്ടി​യു​ടെ....

ചിങ്ങോലി ജയറാം വധക്കേസ്; രണ്ട് പ്രതികൾക്കും ജീവപര്യന്തം കഠിനതടവ്; വിധി മാവേലിക്കര അഡീഷനൽ ജില്ലാ സെഷൻസ് കോടതിയുടേത്

മാവേലിക്കര: ചിങ്ങോലി ജയറാം വധക്കേസിൽ രണ്ടു പ്രതികള്‍ക്കും ജീവപര്യന്തം കഠിനതടവും ഓരോ ലക്ഷം....

നിയമ വിദ്യാര്‍ത്ഥിനിക്ക് ജീവിതം നഷ്ടമായ വീട് കാട് മൂടിയ നിലയില്‍; അടച്ചുറപ്പില്ലാത്ത വീട്ടില്‍ സംഭവിച്ചത് പുറത്തും അറിഞ്ഞില്ല; അമീറിനെ കുടുക്കിയത് ഡിഎന്‍എ തെളിവുകളും

കൊച്ചി: പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനിയുടെ അതിക്രൂര കൊലപാതകത്തില്‍ പ്രതി അമിറുല്‍ ഇസ്‍ലാമിന്‍റെ വധശിക്ഷ ഹൈക്കോടതി....

കാനഡയിലെ യുവതിയുടെ കൊലപാതകത്തില്‍ ഭര്‍ത്താവിനെ തേടി പോലീസ്; തിരയുന്നത് ഡോണയുടെ ഭര്‍ത്താവ് ലാല്‍.കെ.പൗലോസിനെ; മുങ്ങിയത് ഡല്‍ഹിയില്‍ ഇറങ്ങിയ ശേഷം

ചാലക്കുടി: ഭാര്യയെ കാനഡയില്‍ വെച്ച് കൊലപ്പെടുത്തിയ ശേഷം ഡല്‍ഹിയില്‍ ഇറങ്ങി മുങ്ങിയ ഭര്‍ത്താവിനായി....

ബാലികാ പീഡനക്കേസില്‍  സംശയിക്കുന്ന ആളുടെ ഡിഎന്‍എ ഫലം ഇന്ന് ലഭിക്കും; സിസിടിവി ദൃശ്യങ്ങളില്‍ മുഖം വ്യക്തമല്ല; കൂടുതല്‍ വ്യക്തതയുള്ള ദൃശ്യങ്ങള്‍ തേടി പോലീസ്

കാഞ്ഞങ്ങാട്: വീട്ടില്‍ ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ കസ്റ്റഡിയിലുള്ള ആളുടെ ഡിഎന്‍എ....

ഡോക്ടറെ ആക്രമിച്ച രോഗിക്ക് എതിരെ പോലീസ് കേസെടുത്തു; ആക്രമണം നടത്തിയത് മദ്യലഹരിയില്‍ എന്ന് സൂചന; പ്രതിയെ അന്വേഷിക്കുന്നുവെന്ന് പോലീസ്

കോഴിക്കോട്: കോടഞ്ചേരിയിൽ രോഗി ഡോക്ടര്‍ക്ക് നേരെ അക്രമം നടത്തിയതില്‍ പോലീസ് കേസെടുത്തു. ഇന്നലെ....

അഖില്‍ കൊലക്കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍; കൂട്ടുപ്രതികളായ മൂന്ന് പേരെ തിരയുന്നു; പ്രതികള്‍ അനന്തു വധത്തിലും ഉള്‍പ്പെട്ടവരെന്ന് പോലീസ്

തിരുവനന്തപുരം: കരമനയില്‍ യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പ്രതികളിലൊരാള്‍ പോലീസ് കസ്റ്റഡിയില്‍. കിരണ്‍....

തലസ്ഥാനത്ത് അരുംകൊല; പട്ടാപ്പകല്‍ കൊല്ലപ്പെട്ടത് കരമനയില്‍ മത്സ്യവില്പന നടത്തുന്ന അഖില്‍; അക്രമി സംഘത്തെ പിടികൂടാന്‍ കഴിഞ്ഞില്ല

തിരുവനന്തപുരം: കരമനയില്‍ യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയതില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കാറിലെത്തിയ സംഘമാണ്....

Logo
X
Top