CRIME NEWS

തര്‍ക്കം പേപ്പര്‍ വിമാനത്തെ ചൊല്ലി; യുവതി ആറുവയസുകാരനെ തല്ലിച്ചതച്ചു

കുട്ടികള്‍ തമ്മില്‍ പേപ്പര്‍ വിമാനത്തെ ചൊല്ലി വഴക്കടിച്ചപ്പോള്‍ ഇടപെട്ട യുവതി ആറുവയസുകാരനെ തല്ലിച്ചതച്ചു.....

യുവാവിനെ കാറിടിപ്പിച്ച് കൊന്ന ഗുണ്ടാസംഘത്തിലെ മൂന്നുപേരും പിടിയില്‍; അറസ്റ്റിലായത് കൊച്ചിയില്‍ വച്ച്

പത്തനംതിട്ട റാന്നിയില്‍ യുവാവിനെ കാര്‍ ഇടിപ്പിച്ച് കൊന്ന കേസിലെ മൂന്ന് പ്രതികള്‍ പിടിയിലായി.....

വിവാഹം കഴിഞ്ഞ് വെറും നാല് നാള്‍; കാമുകനായി ഭർത്താവിനെ തീർത്ത് നവവധു

കാമുകന് ഒപ്പം ജീവിക്കാന്‍ വേണ്ടി നവവധു ഭര്‍ത്താവിനെ കൊന്നു. ഗുജറാത്ത് ഗാന്ധി നഗറില്‍....

മംഗളവനത്തില്‍ അജ്ഞാത മൃതദേഹം ഗെയ്റ്റിന്റെ കമ്പിയില്‍ കോര്‍ത്ത നിലയില്‍; ആളെ തിരിച്ചറിയാന്‍ ശ്രമം നടക്കുന്നു

കൊച്ചിയില്‍ ഹൈക്കോടതിക്ക് സമീപമുള്ള മംഗള്‍വനത്തില്‍ അജ്ഞാത മൃതദേഹം. പൂര്‍ണ നഗ്നമായ നിലയില്‍ മദ്യവയസ്കന്റെ....

ഭാര്യ വേറെ ഒരു യുവാവിന് ഒപ്പം താമസം; നടുറോഡില്‍ മുന്‍ ഭര്‍ത്താവിന്റെ പ്രതികാരം

തൃശൂര്‍ പുതുക്കാട് യുവതിക്ക് നടുറോഡില്‍ കുത്തേറ്റു. പൊറ്റക്കാട് സ്വദേശിയായ ബിബിത(28)യ്ക്കാണ് കുത്തേറ്റത്. മുന്‍....

ഇ​ന്ദു​ജയുടെ മരണത്തില്‍ ഭര്‍ത്താവിനൊപ്പം സുഹൃത്തും കുടുങ്ങിയേക്കും;  അജാസ് മര്‍ദിച്ചതിനെ ചൊല്ലിയും അന്വേഷണം

പാ​ലോ​ട് ന​വ​വ​ധു​വി​നെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ഭര്‍ത്താവും സുഹൃത്തും കുടുങ്ങിയേക്കും.....

ലഹരിയില്‍ കാര്‍ നിര്‍ത്തിയത് നടുറോഡില്‍; പോലീസിന് നേരെ അസഭ്യവര്‍ഷവും ആക്രമണവും; ഏഴംഗ സംഘം പിടിയില്‍

കൊച്ചി പനങ്ങാടില്‍ പോലീസിനു നേരെ ആക്രമണം. ഏഴുപേര്‍ കസ്റ്റഡിയിലാണ്. ആലപ്പുഴയിലുള്ളവരാണ് പിടിയിലായത്. മദ്യലഹരിയിലാണ്....

വിവാഹാലോചന നിരസിച്ചു; അമ്മയെയും സഹോദരനെയും കൊന്നു; പ്രായപൂര്‍ത്തിയാകാത്ത മകളെ തട്ടിക്കൊണ്ടുപോയി

കർണാടക ബെലഗാവിയില്‍ യുവാവ് വീട്ടമ്മയെയും സഹോദരനെയും കൊന്ന ശേഷം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി.....

മന്ത്രവാദി ജിന്നുമ്മയും സംഘവും കവര്‍ന്നത് 596 പവന്‍; വ്യവസായി അബ്ദുൽ ഗഫൂറിന്റെ മരണം കൊലപാതകം; പ്രതികള്‍ അറസ്റ്റില്‍

കാസർകോട് ബേക്കലിലെ പ്രവാസി വ്യവസായി അബ്ദുൽ ഗഫൂറിന്റെ മരണം കൊലപാതകം. പ്രതികളായ മന്ത്രവാദിനിയും....

അശ്രദ്ധമായി കാര്‍ ഓടിച്ചത് ചോദ്യം ചെയ്തു; ബൈക്ക് യാത്രക്കാരനെ ഔഡി ബോണറ്റില്‍ ഇട്ട് വലിച്ചിഴച്ചത് മൂന്ന് കിലോമീറ്റര്‍

മുംബൈ പൂനെയില്‍ ബൈക്ക് യാത്രികനെ ഔഡി കാര്‍ യാത്രികര്‍ മൂന്ന് കിലോമീറ്ററോളം വലിച്ചിഴച്ചു.....

Logo
X
Top