CRIME NEWS

അശ്രദ്ധമായി കാര്‍ ഓടിച്ചത് ചോദ്യം ചെയ്തു; ബൈക്ക് യാത്രക്കാരനെ ഔഡി ബോണറ്റില്‍ ഇട്ട് വലിച്ചിഴച്ചത് മൂന്ന് കിലോമീറ്റര്‍

മുംബൈ പൂനെയില്‍ ബൈക്ക് യാത്രികനെ ഔഡി കാര്‍ യാത്രികര്‍ മൂന്ന് കിലോമീറ്ററോളം വലിച്ചിഴച്ചു.....

ഭര്‍ത്താവ് ഭാര്യയെ കാറിലിട്ട് തീ കൊളുത്തി കൊന്നു; ഒപ്പമുണ്ടായിരുന്ന യുവാവിന് പരുക്ക്

കൊല്ലത്ത് ഭാര്യയെ കാറിലിട്ട് ഭര്‍ത്താവ് തീ കൊളുത്തി കൊന്നു. കൊ​ട്ടി​യം ത​ഴു​ത്ത​ല സ്വ​ദേ​ശി....

മകള്‍ക്കുള്ള വിവാഹാഭ്യര്‍ത്ഥന തള്ളി; പിതാവിനെ യുവാവ് തലയ്ക്ക് അടിച്ചുകൊന്നു

വിവാഹാഭ്യര്‍ഥന നിരസിച്ചതിന്‍റെ വിരോധം തീര്‍ക്കാന്‍ വേണ്ടി യുവാവ് തലയ്ക്ക് അടിച്ച പെണ്‍കുട്ടിയുടെ പിതാവ്....

ലോഡ്ജില്‍ വച്ച് ഫസീല ബഹളം വച്ചു; നിശബ്ദയാക്കാന്‍ കഴുത്തില്‍ പിടിമുറുക്കി; കൊലപാതകത്തെക്കുറിച്ച്   പ്രതി സനൂഫ്

കോഴിക്കോട് എരഞ്ഞിപ്പാലം ലോഡ്ജിൽ വച്ച് മലപ്പുറം സ്വദേശി ഫസീലയെ (35) കൊലപ്പെടുത്തിയത് തര്‍ക്കത്തെ....

തിരുവനന്തപുരത്ത് ഗുണ്ടാ ആക്രമണം; നടുറോഡില്‍ യുവാവിനെ കുത്തിക്കൊന്നു

തിരുവനന്തപുരം ചി​റ​യി​ൻ​കീ​ഴി​ൽ യു​വാ​വി​നെ കു​ത്തി​ക്കൊ​ന്നു. ആ​ന​ത്ത​ല​വ​ട്ടം ജം​ഗ്ഷ​നി​ലാണ് അക്രമം നടന്നത്. ക​ട​യ്ക്കാ​വൂ​ർ സ്വ​ദേ​ശി....

നടുവേദന ചികിത്സയ്ക്ക് എത്തിയ യുവതിയെ പീഡിപ്പിച്ചു; അ​ക്യൂ​പ​ങ്ചർ തെ​റാ​പ്പി​സ്റ്റ് അ​റ​സ്റ്റി​ല്‍

ചി​കി​ത്സയ്ക്ക് എത്തിയ ​ യു​വ​തി​യെ പീ​ഡി​പ്പി​ച്ച അ​ക്യൂ​പ​ങ്ചർ തെ​റാ​പ്പി​സ്റ്റ് അ​റ​സ്റ്റി​ല്‍. വ​ട​ക​ര പു​തു​പ്പ​ണം....

അമ്പലപ്പുഴ നടന്നത് അരുംകൊല; നിര്‍മാണം നടക്കുന്ന വീട്ടില്‍ നിന്നും വിജയലക്ഷ്മിയുടെ മൃതദേഹം കണ്ടെടുത്തു

കരുനാഗപ്പള്ളിയില്‍ നിന്നും കാണാതായ വിജയലക്ഷ്മിയുടെ മൃതദേഹം പോലീസ് കണ്ടെടുത്തു. അമ്പലപ്പുഴ കരൂരില്‍ നിര്‍മാണത്തിലിരിക്കുന്ന....

അ​മ്മു​വി​ന്‍റെ മ​ര​ണ​ത്തിൽ ആരോപണവുമായി കു​ടും​ബം; മൂന്ന് കുട്ടികള്‍ മകളെ നിരന്തരമായി ശല്യപ്പെടുത്തി

പ​ത്ത​നം​തി​ട്ട​യി​ലെ ന​ഴ്സിം​ഗ് വിദ്യാര്‍ത്ഥി അ​മ്മു​വി​ന്‍റെ മ​ര​ണ​ത്തി​ന് പി​ന്നി​ൽ സ​ഹ​പാ​ഠികളില്‍ നിന്നുള്ള മാ​ന​സി​ക പീ​ഡ​നമാണെന്ന്....

‘അമ്മ, ഇവിടെ ജീവിക്കാന്‍ ആവുന്നില്ല’; അനന്തുവിന്റെ ആത്മഹത്യ ചൂതാട്ടലോട്ടറി മാഫിയയുടെ ഭീഷണികൊണ്ടെന്ന് കുടുംബം

കോഴിക്കോട് താമരശ്ശേരിയിലെ അനന്തുകൃഷ്ണന്റെ മരണം വിവാദമാകുന്നു. ഇന്നലെയാണ് വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍....

യുവതിയുടെ ദേഹത്തേക്ക് പെട്രോൾ ഒഴിച്ചു കത്തിച്ചു; തീ കൊളുത്തി യുവാവും മരിച്ചു

കൊല്ലം അഴീക്കലിൽ യുവതിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് കത്തിച്ച് യുവാവ് തീകൊളുത്തി മരിച്ചു.....

Logo
X
Top