Dams are filling up

ഡാമുകള്‍ നിറയുന്നു; അപ്പർകുട്ടനാടൻ മേഖലകളിൽ വെള്ളം കയറിത്തുടങ്ങി; അടുത്ത അഞ്ച് ദിവസങ്ങളിലും കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: കേരളത്തിൽ മണിക്കൂറുകളായി ശക്തമായ മഴ തുടരുന്നു. പുതുക്കിയ കാലാവസ്ഥാ അറിയിപ്പനുസരിച്ച് കനത്ത....