Death

ഹിന്ദി ‘ദൃശ്യം’ കണ്ട് കൊലപാതകം; ഡൽഹിയിൽ മുൻ പൊലീസ് കോൺസ്റ്റബിൾ അറസ്റ്റിൽ
ഹിന്ദി ‘ദൃശ്യം’ കണ്ട് കൊലപാതകം; ഡൽഹിയിൽ മുൻ പൊലീസ് കോൺസ്റ്റബിൾ അറസ്റ്റിൽ

ഫ്ലാറ്റ് സ്വന്തമാക്കാൻ വേണ്ടി ബിസിനസുകാരനെ കൊലപ്പെടുത്തിയ കേസിൽ മുൻ ഡൽഹി പോലീസ് കോൺസ്റ്റബിളായ....

ബ്ലേഡ് മാഫിയയുടെ മര്‍ദനമേറ്റ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ മരിച്ചു; പൊലിഞ്ഞത്  മനോജിന്‍റെ ജീവന്‍
ബ്ലേഡ് മാഫിയയുടെ മര്‍ദനമേറ്റ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ മരിച്ചു; പൊലിഞ്ഞത് മനോജിന്‍റെ ജീവന്‍

ബ്ലേഡ് മാഫിയയുടെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന കെഎസ്ആര്‍ടിസി കണ്ടക്ടര്‍ മരിച്ചു. പാലക്കാട് കുഴല്‍മന്ദത്തുള്ള കെ.മനോജ്....

പ്രതിഷ്ഠാ ചടങ്ങിനിടെ ക്ഷേത്രത്തില്‍ തിക്കും തിരക്കും; ഏഴ് മരണം; നിരവധി പേര്‍ക്ക് പരുക്ക്
പ്രതിഷ്ഠാ ചടങ്ങിനിടെ ക്ഷേത്രത്തില്‍ തിക്കും തിരക്കും; ഏഴ് മരണം; നിരവധി പേര്‍ക്ക് പരുക്ക്

ബിഹാറിലെ ജെഹാനാബാദ് മഖ്ദുംപൂരിൽ ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും ഏഴു മരണം. ബാബ സിദ്ധനാഥ്....

കാറും ട്രക്കും കൂട്ടിയിടിച്ച് അഞ്ച് വിദ്യാർഥികൾക്ക് ദാരുണാന്ത്യം; രണ്ട് പേര്‍ക്ക് പരുക്ക്
കാറും ട്രക്കും കൂട്ടിയിടിച്ച് അഞ്ച് വിദ്യാർഥികൾക്ക് ദാരുണാന്ത്യം; രണ്ട് പേര്‍ക്ക് പരുക്ക്

തമിഴ്നാട് തിരുവള്ളൂരിൽ കാറും ട്രക്കും കൂട്ടിയിടിച്ച് അഞ്ച് വിദ്യാർഥികൾ മരിച്ചു. ചെന്നൈ എസ്ആർഎം....

മ​ല​യാ​ളി ന​ഴ്‌​സ് അ​യ​ര്‍​ല​ണ്ടി​ല്‍ വാഹനാപകടത്തില്‍ മരിച്ചു; ഭര്‍ത്താവിന് ഗുരുതര പരുക്ക്
മ​ല​യാ​ളി ന​ഴ്‌​സ് അ​യ​ര്‍​ല​ണ്ടി​ല്‍ വാഹനാപകടത്തില്‍ മരിച്ചു; ഭര്‍ത്താവിന് ഗുരുതര പരുക്ക്

അ​യ​ര്‍​ല​ണ്ടി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി ന​ഴ്‌​സ് മ​രി​ച്ചു. കൂ​ത്താ​ട്ടു​കു​ളം പാ​ല​ക്കു​ഴ സ്വ​ദേ​ശി​നി ലി​സി സാ​ജു....

തിന്ന് മരിക്കരുത്; തീറ്റ മത്സരാർത്ഥി ചൈനയിൽ അമിതഭക്ഷണം മൂലം മരിച്ചു
തിന്ന് മരിക്കരുത്; തീറ്റ മത്സരാർത്ഥി ചൈനയിൽ അമിതഭക്ഷണം മൂലം മരിച്ചു

അധികമായാൽ അമൃതും വിഷമെന്ന് പഴമക്കാർ പറഞ്ഞത് വെറുതെയല്ല. ആവശ്യത്തിന് മാത്രം കഴിക്കുക എന്ന....

നിപ്പ ബാധിച്ച 14 വയസുകാരന്‍ മരിച്ചു; കോഴിക്കോട് വീണ്ടും ഭീതിയില്‍
നിപ്പ ബാധിച്ച 14 വയസുകാരന്‍ മരിച്ചു; കോഴിക്കോട് വീണ്ടും ഭീതിയില്‍

നിപ്പ ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ 14 വയസുകാരന്‍ മരിച്ചു.....

കന്യാസ്ത്രീ തൂങ്ങി മരിച്ച നിലയിൽ; മൃതദേഹം കണ്ടത് ആരാധനാ മഠത്തിലെ മുറിയില്‍
കന്യാസ്ത്രീ തൂങ്ങി മരിച്ച നിലയിൽ; മൃതദേഹം കണ്ടത് ആരാധനാ മഠത്തിലെ മുറിയില്‍

കോട്ടയം രാമപുരത്ത് കന്യാസ്ത്രീയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സിസ്റ്റർ ആൻ മരിയ....

അതിതീവ്ര മഴ; ദുരിതപ്പെയ്ത്ത്; മൂന്ന് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
അതിതീവ്ര മഴ; ദുരിതപ്പെയ്ത്ത്; മൂന്ന് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കേരളത്തില്‍ അതിതീവ്രമഴയും ദുരിതങ്ങളും തുടരുന്നു. മലപ്പുറത്ത് മണ്ണിടിച്ചിലില്‍ ബൈക്ക് യാത്രികന്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.....

സിനിമ ചിത്രീകരണത്തിനിടെ സ്റ്റണ്ട്മാന് ദാരുണാന്ത്യം; അപകടം ചെന്നൈയില്‍
സിനിമ ചിത്രീകരണത്തിനിടെ സ്റ്റണ്ട്മാന് ദാരുണാന്ത്യം; അപകടം ചെന്നൈയില്‍

തമിഴ് സൂപ്പര്‍താരം കാര്‍ത്തി നായകനാകുന്ന സര്‍ദാര്‍ 2 എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സ്റ്റണ്ട്മാന്‍....

Logo
X
Top