Defamation Case

സവര്‍ക്കര്‍ പരാമര്‍ശത്തിന്റെ പേരിലുള്ള അപകീര്‍ത്തിക്കേസില്‍  രാഹുലിന് ജാമ്യം; ജാമ്യം അനുവദിച്ചത് പൂനെ കോടതി

വി.ഡി.സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശത്തിന്‍റെ പേരില്‍ വന്ന കേസില്‍ ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിക്ക് ജാമ്യം.....

സിപിഎം കോട്ടയിലേക്ക് അന്‍വര്‍ എത്തണം; ശശിയുടെ കേസില്‍ നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദേശം

സ്വര്‍ണക്കടത്ത് ഉള്‍പ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചതിന് എതിരെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി....

മന്ത്രി സജി ചെറിയാന്റെ മല്ലപ്പള്ളി പ്രസംഗവും വിചാരധാരയിലെ ഭരണഘടനാ പരാമർശവും; രണ്ടും താരതമ്യം ചെയ്ത വി.ഡി.സതീശനെതിരെ മാനനഷ്ടക്കേസ്

ആർഎസ്എസ് ആചാര്യനായ എം.എസ്.ഗോൾവൽക്കറിന്റെ വിചാരധാര (ബഞ്ച് ഒഫ് തോട്ട്‌സ്) എന്ന പുസ്തകത്തിൽ മന്ത്രി....

മാനനഷ്ടക്കേസില്‍ മേധാ പട്കറിന് അഞ്ച് മാസം തടവ്; 10 ലക്ഷംരൂപ നഷ്ടപരിഹാരവും നല്‍കണം

പരിസ്ഥിതി പ്രവർത്തക മേധാ പട്കറിന് അഞ്ച് മാസം തടവ്. ഡൽഹി ലെഫ്റ്റനന്റ് ഗവർണർ....

ശോഭയ്ക്ക് എതിരെ ഇ.പി.ജയരാജന്‍റെ മാനനഷ്ടക്കേസ്; വ്യാജ ആരോപണങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തി; ഹർജി ശനിയാഴ്‌ച കോടതി പരിഗണിക്കും

ബിജെപി നേതാവ് ശോഭ സുരേന്ദ്രനെതിരെ എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ മാനനഷ്ടക്കേസ് നൽകി. കണ്ണൂർ....

‘കമ്മിഷന്‍ സര്‍ക്കാര്‍’ അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിക്ക് ജാമ്യം; ബെംഗളൂരു കോടതിയില്‍ നേരിട്ട് ഹാജരായി കോണ്‍ഗ്രസ് നേതാവ്; ജൂലൈ 30ന് വീണ്ടും പരിഗണിക്കും

നിയമസഭാ തിരഞ്ഞെടുപ്പില്‍ കര്‍ണ്ണാടകയിലെ ബിജെപി സര്‍ക്കാരിനെ വിമര്‍ശിച്ച് നല്‍കിയ പത്രപരസ്യവുമായി ബന്ധപ്പെട്ട അപകീര്‍ത്തിക്കേസില്‍....

എഎപി നേതാവിന് കോടതി സമൻസ്; അതിഷിക്ക് എതിരെ മാനനഷ്ടക്കേസ് നല്‍കിയത് ബിജെപി നേതാവ്; അറസ്റ്റിന് നീക്കമെന്ന് കേജ്‌രിവാള്‍

ഡല്‍ഹി: ഡൽഹി മന്ത്രിയും എഎപിയുടെ മുതിർന്ന നേതാവുമായ അതിഷിയ്ക്ക് കോടതി സമൻസ്. ബിജെപി....

അപവാദ പ്രചാരണം നടത്തിയവർക്കെതിരെ 50ലക്ഷം  നഷ്ടപരിഹാരം ആവശ്യപ്പെട്ട്  വി.എസ്.ശിവകുമാർ; എറണാകുളം സ്വദേശികൾക്കെതിരെ പരാതി നൽകി

തിരുവനന്തപുരം: സോഷ്യൽ മീഡിയയിലൂടെ അപവാദ പ്രചാരണം നടത്തിയവർക്കെതിരെ പരാതിയുമായി മുൻ മന്ത്രിയും കോൺഗ്രസ്....

Logo
X
Top