Delhi assembly election 2025
വോട്ടര്‍മാര്‍ക്ക് ഒരു ജോഡി ഷൂവും 1001 രൂപയും; ഡല്‍ഹി ബിജെപി സ്ഥാനാര്‍ത്ഥിക്ക് എതിരെ തിരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് കേസ്
ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാർഥി പർവേഷ് വർമയ്‌ക്കെതിരെ തിരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് കേസ്.....