delhi flooding

ഡൽഹിയിൽ മഴവെള്ളക്കെട്ടിൽ യുവാക്കൾ മരിച്ചതിൽ പ്രതിഷേധം; റോഡിൽ വാഹനം ഓടിച്ചവരെ അടക്കം അറസ്റ്റുചെയ്ത് കണ്ണിൽപൊടിയിടാൻ ശ്രമം
ഡൽഹിയിലെ ഐഎഎസ് കോച്ചിങ് സെൻ്ററിൽ മഴപെയ്തുണ്ടായ വെള്ളക്കെട്ടിൽ മലയാളിയടക്കം മൂന്നുപേർ മരിക്കാനിടയായ ദുരന്തത്തിൽ....