Delhi

ജയിലിലും കേജ്‌രിവാൾ മുഖ്യമന്ത്രിയായി തുടരും; രാജിവയ്ക്കില്ലെന്ന് നിർണായക തീരുമാനം; ഹർജിയിൽ സുപ്രീംകോടതി രാത്രി തന്നെ വാദം കേൾക്കുമെന്ന് പ്രതീക്ഷ

ഡൽഹി: അറസ്റ്റിലായാൽ മുഖ്യമന്ത്രിസ്ഥാനം ഒഴിയണമെന്ന് ഒരു നിയമവുമില്ലെന്ന് ആംആദ്മി നേതാവും കേജ്‌രിവാൾ മന്ത്രിസഭയിൽ....

‘ദില്ലി ചലോ’ മാര്‍ച്ചില്‍ വ്യാപക സംഘര്‍ഷം; പിന്മാറില്ലെന്ന് കര്‍ഷകര്‍, അനുകൂല ഇടപെടലുമായി പഞ്ചാബ്- ഹരിയാന ഹൈക്കോടതി

ഡല്‍ഹി: കര്‍ഷകര്‍ രാജ്യതലസ്ഥാനത്തേക്ക് നടത്തുന്ന ദില്ലി ചലോ മാര്‍ച്ചില്‍ കടുത്ത സംഘര്‍ഷം. ട്രക്കുകളിലും....

ചരിത്രമായി കേരളത്തിന്റെ സമരം; പിണറായിക്കൊപ്പം രണ്ട് മുഖ്യമന്ത്രിമാർ; സമരം ഫെഡറലിസം തകര്‍ക്കുന്നതിന് എതിരെയെന്ന് മുഖ്യമന്ത്രി

ഡല്‍ഹി: കേരളം നടത്തിയ കേന്ദ്ര വിരുദ്ധ സമരത്തിൽ മൂന്ന് മുഖ്യമന്ത്രിമാർക്കൊപ്പം കേരളത്തിന് പുറത്തുനിന്നും....

പാര്‍ലമെന്റ് ആക്രമണത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍; ആറാം പ്രതി മഹേഷ് പിടിയിലായത് രാജസ്ഥാനില്‍ നിന്ന്‌

ഡല്‍ഹി : പാര്‍ലമെന്റിനുള്ളിലെ പ്രതിഷേധത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കേസിലെ ആറാം പ്രതി....

ഏഴ് ഐഎസ് ഭീകർക്കെതിരെ എൻഐഎ കുറ്റപത്രം; വിവിധയിടങ്ങളിൽ ആക്രമണം ആസൂത്രണം ചെയ്തു, കേരളത്തിലും എത്തി

ഡൽഹി: ഏഴ് ഐഎസ് ഭീകരർക്കെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. രാജ്യത്ത് പലയിടങ്ങളിൽ ആക്രമണങ്ങൾ....

അറിയിപ്പില്ലാതെ മാതൃഭൂമി ഡൽഹി എഡിഷൻ നിർത്തി; കാരണം സർക്കുലേഷൻ ഇടിവ്

ഡല്‍ഹി : മാതൃഭൂമി ദിനപത്രം ഡല്‍ഹി എഡിഷന്‍ അവസാനിപ്പിച്ചു. സര്‍ക്കുലേഷന്‍ കുത്തനെ കുറഞ്ഞതിനെ....

ഡൽഹിയിൽ അടുപ്പിച്ച് രണ്ടു തവണ ഭൂചലനം; റിക്ടർ സ്കെയിലിൽ 4.6 തീവ്രത

ഡൽഹി: ഡൽഹിയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇന്ന്....

ഡൽഹിയിൽ മലയാളി വ്യവസായിയെ കൊന്ന് മരത്തിൽ കെട്ടിത്തൂക്കിയ നിലയില്‍; കൊല്ലപ്പെട്ടത് തിരുവല്ല സ്വദേശി പി.പി. സുജാതൻ

ന്യൂഡൽഹി: മലയാളി വ്യവസായിയെ കൊലപ്പെടുത്തി പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി....

വിമാനയാത്രക്കിടെ എമർജൻസി വാതിൽ തുറക്കാൻ ശ്രമം; കേസെടുത്ത് പോലീസ്

ചെന്നൈ: വിമാനയാത്രക്കിടെ എമർജൻസി വാതിൽ തുറക്കാൻ ശ്രമം. ഡൽഹി-ചെന്നൈ ഇൻഡിഗോ വിമാനത്തിൽ ഇന്ന്....

45 വർഷത്തിലെ ഏറ്റവും ഉയർന്ന ജലനിരപ്പില്‍ യമുന; ഡല്‍ഹിയില്‍ അടിയന്തര യോഗം

കഴിഞ്ഞ മൂന്ന് ദിവസമായി യമുനയിലെ ജലനിരപ്പിൽ ദ്രുതഗതിയിലുള്ള വർദ്ധനവാണ് രേഖപ്പെടുത്തിയത്. ....

Logo
X
Top