Devendra Fadnavis

മഹാരാഷ്ട്രയില്‍ വീണ്ടും ട്വിസ്റ്റ്‌; ബിജെപി മുഖ്യമന്ത്രിക്ക്  പ്രശംസയുമായി ശിവസേന മുഖപത്രമായ സാമ്ന

മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന് പ്രശംസയുമായി ശിവസേന ഉദ്ധവ് വിഭാഗം മുഖപത്രമായ സാമ്ന.....

ഷിന്‍ഡേ ഇടഞ്ഞുതന്നെ; മഹായുതിയില്‍ അസ്വസ്ഥത; തന്ത്രപരമായ നീക്കവുമായി അജിത്‌ പവാര്‍

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം വൈകുന്നത് ആദ്യമായല്ലെന്ന് എന്‍സിപി അധ്യക്ഷന്‍ അജിത് പവാര്‍. താമസിയാതെ....

ഫഡ്‌നാവിസിനെ മുഖ്യമന്ത്രിയാക്കാന്‍ ബിജെപി; തീരുമാനം വ്യക്തമാക്കാതെ ഷിന്‍ഡേ വിഭാഗം

മഹാരാഷ്ട്രയില്‍ തകര്‍പ്പന്‍ വിജയം നേടിയതിന് പിറകെ ബിജെപി മന്ത്രിസഭാ രൂപീകരണത്തിലേക്ക് കടക്കുന്നു. ഉപമുഖ്യമന്ത്രിയായിരുന്ന....

വീണ്ടും ചോര തെറിപ്പിച്ച് മുംബൈ അധോലോകം; ബാബ സിദ്ദിഖിയുടെ വധത്തില്‍ വിറങ്ങലിച്ച് ബോളിവുഡ്; രാഷ്ട്രീയ നേതൃത്വവും ഭീതിയില്‍

ശക്തമായ രാഷ്ട്രീയ-സിനിമാ ബന്ധങ്ങളുള്ള നേതാവായിരുന്നു ബാബ സിദ്ദിഖി. സല്‍മാന്‍ ഖാന്‍-ഷാരൂഖ് ഖാന്‍ പോര്....

ഹരിയാന കയ്യിലായി; ബിജെപി നോട്ടം മഹാരാഷ്ട്രയിലേക്ക്; ലോക്സഭാ തിരഞ്ഞെടുപ്പിലെ മേല്‍ക്കൈ ഇന്ത്യാ സഖ്യത്തിന് നഷ്ടമാകുമോ

ലോക്സഭാ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ ആഞ്ഞുവീശിയത് കോണ്‍ഗ്രസ് കൊടുങ്കാറ്റായിരുന്നു. ബിജെപിയുടെ കോട്ടകൊത്തളങ്ങള്‍ തകര്‍ത്താണ് കോണ്‍ഗ്രസ്....

ബിജെപി നേതാക്കളെ കുടുക്കാന്‍ ശ്രമിച്ചുവെന്ന് ആരോപണം; മഹാരാഷ്ട്ര മുന്‍ ആഭ്യന്തരമന്ത്രിക്ക് എതിരെ സി​ബി​ഐ കേ​സെടുത്തു

മ​ഹാ​രാ​ഷ്ട്ര മു​ന്‍ ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യും എ​ന്‍​സി​പി നേ​താ​വു​മാ​യ അ​നി​ല്‍ ദേ​ശ്മു​ഖി​നെ​തി​രെ സി​ബി​ഐ കേ​സെ​ടു​ത്തു. മുൻ....

മഹാരാഷ്ട്ര മന്ത്രിസഭാ വികസനം; അജിത് പവാറിന് ധനകാര്യം

ഇക്കഴിഞ്ഞ ജൂലൈ രണ്ടിനാണ് എന്‍സിപി പിളര്‍ത്തി അജിത് പവാറും 8 എംഎല്‍എമാരും അടങ്ങുന്ന....

Logo
X
Top