doordarshan

ഡിഡി ന്യൂസ് ലോഗോ ദൂരദര്‍ശന്‍ കാവിയാക്കി; സ്റ്റുഡിയോ ലോഞ്ചിനൊപ്പമാണ് ലോഗോ നിറം മാറ്റിയത്; മാറ്റം ലോഗോയില്‍ മാത്രം, മൂല്യങ്ങള്‍ തുടരുമെന്ന് പുതിയ പ്രമോയില്‍ വിശദീകരണം
ഡല്‍ഹി: ഡിഡി ന്യൂസിന്റെ ലോഗോയുടെ നിറം ദൂരദര്‍ശന്‍ കാവിയാക്കി. നേരത്തേ ചുവപ്പായിരുന്ന നിറം....

കേരളസ്റ്റോറിക്ക് 2 പതിപ്പുകൾ; തീയറ്ററിൽ ഓടിച്ചത് A, ദൂരദർശന് നൽകിയത് സീനുകൾ വെട്ടി U/A ആക്കി; ഇടുക്കി രൂപത കുട്ടികളെ കാണിച്ചത് ഏതെന്നത് പ്രധാനം; പരാതി വന്നാൽ പോലീസ് കുഴങ്ങും
തിരുവനന്തപുരം: ദ കേരള സ്റ്റോറി സിനിമ പള്ളികളില്‍ പ്രദര്‍ശിപ്പിക്കുന്നതിന്റെ പേരില്‍ വാദപ്രതിവാദങ്ങള്‍ മുറുകുമ്പോള്‍....

‘കേരള സ്റ്റോറി’ദൂരദര്‍ശന്‍ പ്രദർശിപ്പിക്കരുതെന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും; വിധ്വംസക നീക്കങ്ങളെ പ്രതിരോധിക്കുമെന്ന് പിണറായി; തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുമെന്ന് സതീശന്‍
തിരുവനന്തപുരം; ‘കേരള സ്റ്റോറി’പ്രദർശിപ്പിക്കാനുള്ള തീരുമാനം ദൂരദർശൻ അടിയന്തരമായി പിൻവലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.....

ഹേമലത ദൂരദര്‍ശന്‍റെ പടിയിറങ്ങുന്നു; കല്ലും മുള്ളും നിറഞ്ഞതെങ്കിലും പിന്നിട്ട യാത്രയില്‍ അഭിമാനമെന്ന് ഹേമലത
തിരുവനന്തപുരം: നാല് പതിറ്റാണ്ട് നീണ്ട മലയാളം വാര്‍ത്താവായന അവസാനിപ്പിച്ച് ഹേമലത ദൂരദര്‍ശന്‍റെ പടിയിറങ്ങുന്നു.....