driving licence

‘ലൈസൻസും ആർസിയും ഒറിജിനൽ വേണ്ട’; വണ്ടി പിടിക്കാൻ വഴിയിൽ കാത്തുനിൽക്കുന്നവർക്ക് കർശന നിർദേശവുമായി ട്രാൻസ്പോർട്ട് കമ്മിഷണർ
വാഹനപരിശോധനകൾക്ക് പുതിയ മാർഗനിർദേശങ്ങളുമായി ഗതാഗത വകുപ്പ്. വണ്ടി ചെക്കിംഗ് സമയത്ത് ഉദ്യോഗസ്ഥർക്ക് മുന്നിൽ....

ഡ്രൈവിംഗ് ടെസ്റ്റ് നടത്തിപ്പിൽ കൂടുതൽ ഇളവ്; 22 വർഷം പഴക്കമുള്ള വാഹനം ഉപയോഗിക്കാം
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിൽ വീണ്ടും ഇളവ് വരുത്തി സംസ്ഥാന സർക്കാർ. പ്രതിദിനം നടത്താൻ....

സഞ്ജു ടെക്കിയുടെ ലൈസന്‍സ് ആജീവനാന്ത കാലത്തേക്ക് റദ്ദാക്കി; എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒയുടെ നടപടി നിരന്തര നിയമലംഘനം കണ്ടെത്തിയതിനെ തുടര്‍ന്ന്
കാറിനുള്ളില്‍ സിമ്മിംഗ് പൂള് ഒരുക്കി റോഡിലൂടെ യാത്ര ചെയ്ത യുട്യൂബര്‍ സഞ്ജു ടെക്കിയുടെ....

നടന്‍ സുരാജിന്‍റെ ഡ്രൈവിങ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും; കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കിയില്ല
കാക്കനാട്: അമിതവേഗത്തില്‍ വാഹനമോടിച്ച് അപകടം ഉണ്ടാക്കിയ നടന്‍ സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിങ് ലൈസന്‍സ്....

ഡ്രൈവിംഗ് ലൈസന്‍സ് കിട്ടാക്കനിയാകും; പണം നല്‍കാതെ ഇനി വിതരണമില്ലെന്ന് പോസ്റ്റല്‍ വകുപ്പ്; പ്രിന്റ് ചെയ്യാനുള്ള കാര്‍ഡ് നല്‍കാതെ ഐടിഐയും
കൊച്ചി: സര്‍ക്കാര്‍ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി ഡ്രൈവിംഗ് ലൈസന്‍സ് വിതരണത്തെ ബാധിക്കുന്നു.....