Election result

തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഫലം ഇന്ന്; മുന്നണികള്‍ക്ക് നിര്‍ണായകം
തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളുടെ ഫലം ഇന്ന്. മലപ്പുറം ജില്ലാ പഞ്ചായത്തിലെ തൃക്കലങ്ങോട്....

മഹാരാഷ്ട്രയിൽ ബിജെപിയുടെ ‘മഹായുതി’; ജാർഖണ്ഡിൽ കോൺഗ്രസിൻ്റെ ‘ഇൻഡ്യ’; ആദ്യ ഫലസൂചനകൾ
മഹരാരാഷ്ട്ര, ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ വേട്ടെണ്ണൽ തുടങ്ങി.ജാർഖണ്ഡിൽ ലീഡ് നില പുറത്തുവന്നു തുടങ്ങുമ്പോൾ....

കുതിച്ചും കിതച്ചും കോണ്‍ഗ്രസ്; ഹരിയാനയില്‍ നിലമെച്ചപ്പെടുത്തി ബിജെപി; ജമ്മുവില്‍ ഇന്ത്യ
ഹരിയാന നിയമസഭയിലേക്കുളള വോട്ടെണ്ണലില്‍ വന്‍ട്വിസ്റ്റ്. ആദ്യഘട്ടത്തില്‍ 70 സീറ്റുകളില്‍ വരെ ലീഡ് ചെയ്ത്....

സര്‍ക്കാരുണ്ടാക്കാന്‍ എന്‍ഡിഎയും ഇന്ത്യ സഖ്യവും; നിതീഷിനെ പ്രധാന മന്ത്രിയാക്കണമെന്ന് മമത; ചന്ദ്രബാബു നായിഡുവിനെ വിളിച്ച് മോദി; നീക്കങ്ങള്‍ ശക്തം
ഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പു ഫലം വ്യക്തമായതോടെ എന്‍ഡിഎയും ഇന്ത്യ സഖ്യവും സര്‍ക്കാരുണ്ടാക്കാന്‍ ശ്രമം....

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; ഛത്തീസ്ഗഡിൽ രണ്ട് ഘട്ടം
ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. നവംബർ 7 മുതൽ 30....

പുതു നായകനെ കാത്ത് പുതുപ്പള്ളി; ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്
പുതുപ്പള്ളി: കേരളം ആകാംഷയോടെ കാത്തിരുന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. വോട്ടെണ്ണൽ രാവിലെ....