elephant circular

തൃശൂര്‍ പൂരത്തിന് കുടുക്കിട്ട നാട്ടാന സര്‍ക്കുലര്‍ തിരുത്തുമെന്ന് മന്ത്രി; പിന്‍വാങ്ങല്‍ എതിര്‍പ്പുകള്‍ ശക്തമായതോടെ; പുതുക്കിയ സത്യവാങ്മൂലം തിങ്കളാഴ്ച സമർപ്പിക്കും
തിരുവനന്തപുരം: വിവാദമായ നാട്ടാന സര്‍ക്കുലര്‍ തിരുത്തുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ. സര്‍ക്കുലറിലെ നിര്‍ദേശങ്ങള്‍ അപ്രായോഗികമായതിനാലാണ്....