emburan

ആര്‍എസ്എസിന്റെ ഉറഞ്ഞ് തുള്ളല്‍ മൈന്‍ഡ് പോലും ചെയ്യാതെ മുരളീ ഗോപി; മാപ്പുമില്ല ന്യായീകരണവുമില്ല
ഖേദപ്രകടനവുമായി മോഹന്‍ലാലും അത് പങ്കുവച്ച് പൃഥ്വിരാജും രംഗത്തെത്തിയിട്ടും തിക്കഥാകൃത്തായ മുരളീ ഗോപി ഇതൊന്നും....

എംപുരാന്‍ രാജ്യ വിരുദ്ധ ചിത്രം; ഹിന്ദുക്കളെ നരഭോജികളാക്കി; പൃഥ്വിരാജിന്റെ രാഷ്ട്രീയ അജണ്ട; കടുപ്പിച്ച് ആര്‍എസ്എസ് മുഖപത്രം ഓര്‍ഗനൈസര്‍
എംപുരാന്‍ വിവാദത്തില്‍ അതിരൂക്ഷ വിമര്‍ശനവുമായി ആര്‍എസ്എസ് മുഖപത്രം ഓര്‍ഗനൈസര്‍. ഗോധ്രാ കലാപത്തെ കുറിച്ച്....

കോര്‍ കമ്മറ്റിക്ക് ശേഷം മാധ്യമങ്ങളെ കാണാതെ സംസ്ഥാന അധ്യക്ഷന്‍; എമ്പുരാനിലും സമവായം; ബിജെപിയില്‍ രാജീവ് ചന്ദ്രശേഖര്‍ കാലത്തിന് തുടക്കം
ബിജെപി സംസ്ഥാന പ്രസിഡന്റായി രാജീവ് ചന്ദ്രശേഖര്‍ ചുമതലയേറ്റെടുത്ത ശേഷം നടന്ന ആദ്യ കോര്‍കമ്മറ്റി....

ലൂസിഫറോളം എത്തിയില്ല എമ്പുരാന്‍!! ഹൈപ്പിനൊത്ത് ഉയരാതെ സിനിമ; മോഹന്‍ലാല്‍ സീനുകള്‍ ത്രസിപ്പിച്ചു
മോഹന്‍ലാലിന്റെ വമ്പന്‍ ചിത്രം എമ്പുരാന്‍ പ്രീറിലീസ് ഹൈപ്പിനൊത്ത് ഉയര്‍ന്നില്ല. പൃഥ്വിരാജിന്റെ സിനിമാ മേക്കിങ്ങില്‍....