empuran

എംപുരാന് പാര്‍ലമെന്റിലും; ആവിഷ്‌കാര സ്വതന്ത്ര്യം പറഞ്ഞ് ഗുജറാത്ത് കലാപം ചര്‍ച്ചയാക്കാന്‍ പ്രതിപക്ഷം
എംപുരാന്‍ സിനിമ വിവാദം പാര്‍ലമെന്റില്‍ ഉന്നയിച്ച് പ്രതിപക്ഷം. കേരളത്തില്‍ നിന്നുള്ള എംപിമാരാണ് വിവാദത്തില്‍....

എംപുരാന്‍ മുല്ലപ്പെരിയാറില്‍ തൊട്ടു; പൊള്ളുന്നത് ഗോകുലം ഗോപാലന്; നാളെ ചിട്ടിക്കമ്പനിക്ക് മുന്നില്‍ ഉപരോധം പ്രഖ്യാപിച്ച് തമിഴ് സംഘടനകള്‍
എംപുരാന്‍ സിനിമയിലെ മുല്ലപ്പെരിയാര്‍ ഡാം സംബന്ധിച്ച പരാമര്‍ശത്തില്‍ ആരംഭിച്ച തമിഴ്‌നാട്ടിലെ പ്രതിഷേധം നേരിട്ട്....

ഒരിടവേളക്കുശേഷം തിരിച്ചെത്തുന്ന ‘രായപ്പന്‍ വിളികള്‍’!! രാജ്യവിരുദ്ധനെന്ന് വരെ ആക്ഷേപം; വിവാദങ്ങളില്‍ നിന്ന് പൃഥ്വിരാജിനെന്ന് മോചനം
വായിൽ വെള്ളിക്കരണ്ടിയുമായി ജനനം എന്നു പറയുമ്പോലെ സിനിമാപ്രവേശനം അനായാസമായെങ്കിലും പിന്നീടിങ്ങോട്ട് കരിയറിൽ വലിയ....

സര്‍ക്കാര്‍ തീയറ്ററെല്ലാം മികച്ചതെന്ന് മേനിപറയും; കോടികളുടെ നവീകരണവും നടത്തി… പക്ഷെ മുഖ്യമന്ത്രി എംപുരാൻ കണ്ടതോ??
രാജ്യം മുഴുവൻ ശ്രദ്ധിക്കുന്ന വിവാദം, അതിൽ ഇരപക്ഷത്ത് നിൽക്കുന്ന സിനിമാ പ്രവർത്തകർക്ക് ഐകദാർഢ്യം....

‘ആളറിഞ്ഞ് കളിക്കെടാ’; സുപ്രിയാ മേനോന്റെ പ്രയോഗമെടുത്ത് പൃഥ്വിരാജിന് തിരിച്ചടിച്ച് ആര്‍എസ്എസ് ഹാന്‍ഡിലുകള്‍
എംപുരാന്‍ സിനിമയിലെ ഗോധ്രാ കലാപവും തുടര്‍ സംഭവങ്ങളിലും ഉറഞ്ഞ് തുള്ളിയിരുന്ന ആര്‍എസ്എസ് സൈബര്‍....

ആളറിഞ്ഞു കളിക്കെടാ… പ്രഥ്വിരാജിനെ വിമർശിച്ചവരോട് സുപ്രിയ !! എംപുരാൻ തലേന്ന് കുറിപ്പുമായി താരപത്നി
എംപുരാന് വേണ്ടിയെടുത്ത പ്രയത്നങ്ങളെ പ്രകീർത്തിച്ചും പ്രഥ്വിരാജിൻ്റെ ലക്ഷ്യബോധത്തെ അഭിനന്ദിച്ചും ഒപ്പം വിമർശകരെ വെല്ലുവിളിച്ചും....