EP Jayarajan

ഇപിയെ വെറുതെ സംശയിച്ചു; അത്മകഥ ചോര്‍ന്നത് ഡിസി ബുക്‌സില്‍ നിന്നെന്ന് പോലീസ് റിപ്പോര്‍ട്ട്; ഗൂഢാലോചനയെന്ന് ആവര്‍ത്തിച്ച് സിപിഎം നേതാവും

സി.പി.എം. നേതാവ് ഇപി ജയരാജന്റെ പുറത്തിറങ്ങാനിരിക്കുന്ന ആത്മകഥ കട്ടന്‍ചായയും പരിപ്പുവടയും ഒരു കമ്യൂണിസ്റ്റിന്റെ....

ഇപിയുടെ ആത്മകഥ ചോര്‍ന്നതില്‍ അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി; പാര്‍ട്ടി അന്വേഷണവും വന്നേക്കും

ഇ.​പി.​ജ​യ​രാ​ജ​ന്‍റെ ആ​ത്മ​ക​ഥാ വി​വാ​ദ​ത്തില്‍ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ഡി​ജി​പി​ക്ക് കൈ​മാ​റി. കോ​ട്ട​യം എ​സ്പി....

ആത്മകഥാ വിവാദത്തില്‍ ഇ.പിയുമായി കരാര്‍ ഇല്ലെന്ന് രവി ഡിസി; ആശയവിനിമയം മാത്രമാണ് നടന്നതെന്ന് പോലീസില്‍ മൊഴി

ഇപി ജയരാജന്റെ ആത്മകഥാ വിവാദത്തില്‍ പോലീസില്‍ മൊഴി നല്‍കി രവി ഡിസി. ജയരാജനുമായി....

ആത്മകഥാ വിവാദത്തിലെ ഗൂഡാലോചന പുറത്തുവരുമോ; ഇപിയുടെ വീട്ടിലെത്തി  മൊഴിയെടുത്ത് പോലീസ്

ആത്മകഥ വിവാദത്തില്‍ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജന്റെ മൊഴി എടുത്തു. കണ്ണൂരിലെ....

ജയരാജന്റെ ആത്മകഥാ വിവാദം മാധ്യമ സൃഷ്ടിയെന്ന് മുഖ്യമന്ത്രി; യുഡിഎഫിനെ സഹായിക്കുക വിവാദത്തിന്റെ ഉന്നം

ഇ.പി.ജയരാജന്റെ ആത്മകഥാ വിവാദത്തില്‍ ജയരാജനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ആത്മകഥാ വിവാദം....

ആത്മകഥാ വിവാദത്തില്‍ പ്രതികരിക്കാതെ ഇപി; സെക്രട്ടേറിയറ്റ്‌ യോഗത്തിന് എത്തിയത് ഒരു ഇടവേളയ്ക്ക് ശേഷം

സിപിഎം സെക്രട്ടേറിയറ്റ്‌ യോഗത്തിന് എത്തിയപ്പോള്‍ ആത്മകഥാ വിവാദത്തില്‍ പ്രതികരിക്കാതെ ഇ.പി.ജയരാജന്‍. യോഗത്തിനു എത്തുമ്പോള്‍....

വിവാദം വിശദീകരിക്കാന്‍ ഇപി എത്തി; സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തുടങ്ങി

ഇടതു മുന്നണി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും നീക്കിയതിനെ തുടര്‍ന്ന് സിപിഎം കമ്മറ്റികളില്‍ നിന്ന്....

ഡിസി ബുക്സ് പ്രസാധകര്‍ മാത്രം;  ഇപിയുടെ ആത്മകഥാ വിവാദത്തില്‍ മൗനം തുടര്‍ന്ന് രവി ഡിസി

ഇ.പി.ജയരാജന്റെ ആത്മകഥാ വിവാദത്തില്‍ കൂടുതൽ പ്രതികരിക്കാനില്ലെന്ന് ഡിസി ബുക്സ് സിഇഒ രവി ഡി.സി.....

പോളിങ് ദിനത്തിലെ വിവാദം ആസൂത്രിതമെന്ന് ഇപി; ആത്മകഥയില്‍ വഴിവിട്ട എന്തോ സംഭവിച്ചു; സരിനെ വാനോളം പുകഴ്ത്തി വാര്‍ത്താസമ്മേളനം

ആത്മകഥാ വിവാദം കത്തുന്നതിനിടെ പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ഇടത് പ്രചാരണത്തിനായി സിപിഎം നേതാവ് ഇ.പി.ജയരാജന്‍....

Logo
X
Top