ep jayarajan autobiography

‘ആത്മകഥാമോഷണത്തില്‍’ കേസെടുക്കാതെ അന്വേഷണം; ജയരാജൻ്റെ പരാതിയിൽ കഴമ്പുണ്ടോയെന്ന് ആദ്യ പരിശോധന
സിപിഎം കേന്ദ്ര കമ്മറ്റി അംഗമായ ഇപി ജയരാജൻ്റെ ആത്മകഥയുമായി ബന്ധപ്പെട്ട പരാതി കോട്ടയം....

പാർട്ടി അനുമതിയോടെയാണ് ലോട്ടറി രാജാവിൽ നിന്ന് പണം വാങ്ങിയതെന്ന ഇപിയുടെ വാദം കാരാട്ട് പണ്ടേ തള്ളി; വിവാദം കത്തിച്ചത് വിഎസെന്ന് ‘കട്ടൻചായ പുസ്തകം’
ലോട്ടറി വ്യവസായി സാൻ്റിയാഗോ മാർട്ടിൻ്റെ പക്കൽ നിന്ന് ദേശാഭിമാനി രണ്ടുകോടി രൂപ വാങ്ങിയത്....

സരിനായി വോട്ട് തേടാന്‍ ഇപി ജയരാജന്‍; ആര് വിചാരിച്ചാലും സിപിഎമ്മിനെ തോല്‍പ്പിക്കാനാവില്ലെന്ന് പ്രതികരണം
പാലക്കാട്ടെ സ്ഥാനാര്‍ഥി സരിനെ അവസരവാദിയെന്ന് വിശേഷിപ്പിച്ച ആത്മകഥാ വിവാദങ്ങള്‍ മുറുകുന്നതിനിടെ ഇപി ജയരാജന്‍....

ആത്മകഥ ആകാശത്തുനിന്ന് എഴുതാനാകുമോയെന്ന് പ്രതിപക്ഷ നേതാവ്; മുനമ്പത്ത് സർക്കാരിന് സംഘപരിവാർ അജണ്ടയെന്നും വിമർശനം
വയനാട്, ചേലക്കര ഉപതിരഞ്ഞെടുപ്പ് ദിവസമുണ്ടായ ഇപി ജയരാജൻ്റെ ആത്മകഥ വിവാദത്തിൽ പ്രതികരണവുമായി പ്രതിപക്ഷ....

‘കട്ടൻചായയും പരിപ്പുവടയും’ വിഷയത്തില്‍ ധൈര്യം പകർന്ന് ബിജെപി; ഇപി പറഞ്ഞത് വിശ്വസിക്കുന്നുവെന്ന് സിപിഎം
ആത്മകഥാ വിവാദത്തിൽ ഇപി ജയരാജന് പിന്തുണയുമായി അറിയിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി....

ജയരാജനെ തള്ളി ഡിസി ബുക്സ്; മുന്‍ നിശ്ചയപ്രകാരം പുസ്തകം പുറത്തിറക്കും; തീയതി മാറ്റിയെന്ന് മാത്രം
വയനാട് ലോക്സഭാ, ചേലക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പ് ദിവസം കോളിളക്കം സൃഷ്ടിച്ച സിപിഎം കേന്ദ്ര....

സിപിഎമ്മിന് മനസിലാകാത്ത ഇപി; കട്ടന്‍ ചായയും പരിപ്പുവടയും പോളിങ് ദിനത്തില്‍ ചര്‍ച്ചയാകുന്നു; എല്ലാം നിഷേധിച്ച് ജയരാജനും
പോളിങ് ദിനത്തില്‍ സിപിഎമ്മിനെ ഒരിക്കല്‍ കൂടി പ്രതിരോധത്തിലാക്കി ഇപി ജയരാജന്‍. കഴിഞ്ഞ ലോക്‌സഭാ....