exit pol result

കേരളത്തില്‍ ബിജെപിക്ക് ലഭിക്കാന്‍ പോകുന്നത് കോഴിമുട്ടയുടെ ആകൃതിയെന്ന് കെ.മുരളീധരന്; ആറ്റിങ്ങലില്‍ ജയിക്കുമെന്ന് കേട്ട് വി.മുരളീധരന് ബോധം കെട്ടുകാണും
തൃശൂരില്‍ യുഡിഎഫ് വിജയം ഉറപ്പാണെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. കേരളത്തില്‍ ബിജെപി വട്ടപൂജ്യമാകും.....