farmers

കർഷക പ്രക്ഷോഭത്തിൽ വിരണ്ട് മോദി സർക്കാർ!! ഹരിയാനയിൽ നിന്നും ബാരിക്കേഡുകൾ തകർത്ത് കർഷകർ ഡൽഹിലേക്ക്; ചർച്ചക്ക് തയ്യാറെന്ന് കേന്ദ്രം
ഹരിയാനയിലെ അംബാലയ്ക്ക് സമീപം കർഷക മാർച്ചിനെ തടയാൻ പോലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ പ്രതിഷേധക്കാർ....

കോട്ടകൾ തകർത്ത് കർഷകരുടെ ദില്ലി ചലോ; ബാരിക്കേഡുകൾ ഭേദിച്ച് രാജ്യ തലസ്ഥാനത്തേക്ക്…
ഭാരതീയ കിസാൻ പരിഷത്തിൻ്റെ നേതൃത്വത്തിലുള്ള കർഷകരുടെ ദില്ലി ചലോ മാർച്ച് പോലീസ് ബാരിക്കേഡുകൾ....

മില്ലറ്റുകള് കൃഷി ചെയ്താല്‍ എങ്ങനെ നേട്ടം കൊയ്യാം; കര്‍ഷകര്‍ക്ക് പുതിയ അറിവുകള്‍ പകര്‍ന്ന് അമൃത സ്കൂൾ ഓഫ് അഗ്രികൾച്ചറൽ സയന്‍സ് വിദ്യാര്‍ത്ഥികള്‍
കോയമ്പത്തൂർ: കൃഷിയിലും അനുബന്ധ കൃഷി രീതിയിലും അവബോധമുണ്ടാക്കാന്‍ അമൃത സ്കൂൾ ഓഫ് അഗ്രികൾച്ചറൽ....

കര്‍ഷകര്‍ രാജ്യദ്രോഹികളോ? സമരത്തെ നേരിടാന്‍ വന്‍സന്നാഹവുമായി കേന്ദ്രം; രാജ്യ തലസ്ഥാനത്ത് മുന്‍പില്ലാത്ത ഒരുക്കങ്ങള്‍
സ്വന്തം പ്രജകളുടെ ഒരു പ്രതിഷേധത്തെ നേരിടാന്‍ ഭരണകൂടം സ്വീകരിക്കുന്ന വിചിത്ര മാര്‍ഗങ്ങള്‍ക്കാണ് രാജ്യതലസ്ഥാനം....

കര്‍ഷകര്‍ക്ക് മരണക്കെണിയായി പിആര്‍എസ്; സപ്ലൈകോ ചതിച്ചാല്‍ സിബില്‍ സ്കോര്‍ വെള്ളത്തിലാകും; വായ്പ ബാങ്ക് മുടക്കും
തിരുവനന്തപുരം: കുട്ടനാട്ടിലെ കര്‍ഷകനായ പ്രസാദിനെ ആത്മഹത്യയിലേക്ക് തള്ളിവിട്ട പാഡി രസീത് ഷീറ്റ് (പിആര്‍എസ്)....