feuok

ഡോണ്‍ പാലത്തറയുടെ ‘ഫാമിലി’ ഫിയോക്കിന്റെ സമരത്തിന് മുമ്പേ തിയറ്ററിലെത്തും; റിലീസ് നാളെ
ഡോണ്‍ പാലത്തറ സംവിധാനം ചെയ്ത ‘ഫാമിലി’ നാളെ തിയറ്ററുകളിലേക്ക്. ഫെബ്രുവരി 23ന് റിലീസ്....

മലയാള സിനിമാ റിലീസ് മുടക്കാനുള്ള ‘ഫിയോക്ക്’ നീക്കത്തിൽ എതിർപ്പ് രൂക്ഷം; പിന്മാറണമെന്ന് ഫെഫ്ക; അംഗീകരിക്കില്ലെന്ന് നിർമാതാക്കൾ; തീയറ്റർ ഉടമകളുടെ സംഘടനയിലും ഭിന്നത
കൊച്ചി: തീയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ സമരപ്രഖ്യാപനത്തില്‍ ചലച്ചിത്ര സംഘടനകള്‍ക്കുള്ള എതിര്‍പ്പ് രൂക്ഷമാകുന്നു.....

‘മഞ്ഞുമ്മൽ ബോയ്സ്’ മാറ്റില്ല; ‘ഫിയോക്ക്’ പ്രതിസന്ധിയിൽ, പിളർപ്പ് ഒഴിവാക്കാൻ തീവ്രശ്രമം; റിലീസ് മുടക്കാനുള്ള നീക്കത്തോട് നിർമാതാക്കൾ സഹകരിക്കില്ല
കൊച്ചി: കേരളത്തിലെ തിയേറ്റര്‍ സംഘടനായ ഫിയോക് പിളര്‍പ്പിലേക്ക്. വ്യാഴാഴ്ച മുതല്‍ പുതിയ മലയാള....

22 മുതല്‍ സിനിമകള്‍ റിലീസ് ചെയ്യില്ലെന്ന് ഫിയോക്; 28ന് ചര്‍ച്ച വെച്ചിരിക്കെ കടുംവെട്ട് എന്തിനെന്ന് ഫിലിം ചേംബര്‍
കൊച്ചി: മലയാള സിനിമാരംഗം വന്‍ പ്രതിസന്ധിയിലേക്ക്. പുതിയ സിനിമകളുടെ തിയറ്റര്‍ റിലീസ് വ്യാഴാഴ്ച....

സർക്കാർ ആപ്പിനെതിരെ തീയേറ്റർ ഉടമകള്‍; ‘എൻ്റെ ഷോ’യുമായി സഹകരിക്കില്ല; പണം വക മാറ്റുമോയെന്നും ആശങ്ക
കൊച്ചി: സർക്കാർ ആരംഭിക്കുന്ന ഇ-ടിക്കറ്റ് ബുക്കിംഗ് സംവിധാനമായ ‘എൻ്റെ ഷോ’ ആപ്പിനെതിരെ തീയേറ്റര്‍....