final list

സംസ്ഥാനത്ത് സ്ഥാനാർത്ഥികളുടെ ചിത്രം തെളിഞ്ഞു; അന്തിമ പട്ടിക പുറത്തുവന്നപ്പോൾ മത്സരരംഗത്ത് 194 പേർ; ഏറ്റവും കൂടുതൽ കോട്ടയത്ത്
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള സമയപരിധി അവസാനിച്ചതോടെ കേരളത്തിൽ അന്തിമ....