financial crisis

ചി​ല​വു​ക​ൾ​ക്കുള്ള നി​യ​ന്ത്ര​ണം  1 വ​ർ​ഷം കൂ​ടി നീട്ടി;സഹകരണ കുടിശിക പിരിക്കാനും തിരക്കിട്ട നീക്കം

തിരുവനന്തപുരം: സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യ​തോ​ടെ ചി​ല​വു​ക​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണം ഒ​രു വ​ർ​ഷം കൂ​ടി....

ദന്തചികിൽസക്ക് മന്ത്രി ബിന്ദുവിന് 11290 രൂപ; ജനപ്രതിനിധികളുടെ ചികിൽസാ ചിലവ് ചർച്ചയാകുന്നു

തിരുവനന്തപുരം: ക്ഷേമപെൻഷൻ കിട്ടാത്ത സ്ത്രീകൾ പിച്ചതെണ്ടുന്ന നാട്ടിൽ മന്ത്രിയുടെ പല്ലുവേദന ചികിത്സിക്കാൻ 11290....

പണമില്ലാതെ മുന്നോട്ട് പോകാനാവില്ലെന്ന് മന്ത്രിമാര്‍; നേരിടുന്നത് ചരിത്രത്തിലില്ലാത്ത ധനപ്രതിസന്ധി

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കെ പണമില്ലാതെ മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് മന്ത്രിസഭായോഗത്തില്‍ മന്ത്രിമാര്‍.....

‘കുടിശിക’യിൽ മുഖ്യമന്ത്രിയുടെ ഇടപെടൽ; സപ്ലൈകോയ്ക്ക് പണം നൽകാൻ ധനമന്ത്രിക്ക് നിർദേശം

തിരുവനന്തപുരം: സർക്കാർ കുടിശിക തീർക്കാത്തത് കാരണം പ്രതിസന്ധിയിലായ സിവിൽ സപ്ലൈസ് കോർപ്പറേഷന് (സപ്ലൈകോ....

ലോകായുക്തക്ക് വണ്ടി വാങ്ങാൻ ട്രഷറി നിയന്ത്രണം പ്രശ്നമല്ല; രണ്ടു കാറിന് 15 ലക്ഷം അനുവദിച്ച് സർക്കാർ ഉത്തരവ്

തിരുവനന്തപുരം: ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തി ലോകായുക്തക്ക് വാഹനങ്ങള്‍ വാങ്ങാന്‍ സർക്കാർ അനുമതി.....

സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് സത്യവാങ്മൂലം; കെഎസ്ആർടിസിയുടെ ബാധ്യതകൾ ഏറ്റെടുക്കാനാവില്ല; തുറന്ന് പറച്ചിൽ ആദ്യമായി

കൊച്ചി: സംസ്ഥാനം വൻ സമ്പത്തിക പ്രതിസന്ധിയിലെന്ന് ഹൈക്കോടതിയിൽ സർക്കാർ. അതിഗുരുതരമായ സാമ്പത്തിക ഞെരുക്കത്തിലൂടെയാണ്....

സാമ്പത്തിക ക്രമക്കേട്; പാലിയേക്കര ടോള്‍ പ്ലാസയില്‍ റെയ്ഡ്

തൃശ്ശൂർ: പാലിയേക്കര ടോള്‍ പ്ലാസയില്‍ ഇ.ഡി. റെയ്ഡ്.ടോൾ പിരിവിന് കരാർ എടുത്തിട്ടുള്ള ഗുരുവായൂര്‍....

കെടിഡിഎഫ്‌സി അടച്ചുപൂട്ടലിന്റെ വക്കിൽ, സർക്കാർ തിരിഞ്ഞുനോക്കുന്നില്ല, നിക്ഷേപകർ നെട്ടോട്ടത്തിൽ

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ നിക്ഷേപകര്‍ക്ക് പണം മടക്കി നല്‍കാനാവാതെ നട്ടം തിരിയുകയാണ്....

നിത്യച്ചെലവിന് പണമില്ല; ഭൂമി പണയം വെയ്ക്കാന്‍ കേരള കാർഷിക സർവകലാശാല തീരുമാനം

തൃശ്ശൂർ: നിത്യച്ചെലവുകള്‍ നടത്താന്‍ വകയില്ലാതെ നില്‍ക്കുന്ന കേരള കാർഷിക സർവകലാശാല ഭൂമി പണയപ്പെടുത്തി....

സാമ്പത്തിക പ്രതിസന്ധി, പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം; സഭ നിർത്തിവെച്ച് ചർച്ച ചെയ്യും

തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച് പ്രതിപക്ഷം മുന്നോട്ടുവെച്ച അടിയന്തര പ്രമേയം ഇന്ന്....

Logo
X
Top