flex board

‘തൂണിലുംതുരുമ്പിലും ദൈവം, മണ്ണിലും ജനമനസ്സിലും സഖാവ്’; പി ജയരാജനെ വാനോളം പുകഴ്ത്തി കണ്ണൂരില്‍ വീണ്ടും ഫ്ലക്സ്
പി ജയരാജനെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്താതിരുന്നപ്പോള്‍ പ്രതീക്ഷിച്ചത് കേന്ദ്രകമ്മറ്റിയിലേക്കുള്ള പ്രവേശനം. എന്നാല്‍....

അന്‍വറിന്‍റെ വീടിന് കനത്ത സുരക്ഷ ; ‘കൊല്ലാം, തോല്‍പ്പിക്കാനാവില്ല’ അനുകൂലിച്ച് നിലമ്പൂരില്‍ ഫ്ലക്സുകള്‍
സിപിഎമ്മുമായി യുദ്ധമുഖം തുറന്ന പി.വി.അൻവർ എംഎൽഎയുടെ വീടിന് കനത്ത പോലീസ് സുരക്ഷ. അൻവർ....

എ.വിജയരാഘവനെ ‘നിയുക്ത എംപി’യാക്കി ഫ്‌ളക്‌സ് ബോർഡ്; അഭിവാദ്യമര്‍പ്പിച്ച് ഫ്ലക്സ് ഉയര്‍ന്നത് പാലക്കാട് പൊന്‍പാറ; പങ്കില്ലെന്ന് നേതൃത്വം
പാലക്കാട്: വോട്ടെടുപ്പ് കഴിഞ്ഞതേയുള്ളൂ. ഫലപ്രഖ്യാപനം വരുന്നത് ജൂണ്‍ നാലിനാണ്. ഇനിയും ഒരു മാസത്തിലേറെ....

ഫ്ലക്സ് നിരോധനത്തിന് പുല്ലുവില; തലസ്ഥാന കാഴ്ചകൾ കാണാം
തിരുവനന്തപുരം: അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ഫ്ലക്സുകളും ബോർഡുകളും നീക്കം ചെയ്യണം എന്ന ഹൈക്കോടതി ഉത്തരവുണ്ടായിട്ടും....