forest amendment bill

വനനിയമഭേദഗതി ബില്‍ ഇക്കുറി അവതരിപ്പിക്കില്ല; സഭയിലെ ബില്ലുകളുടെ പട്ടികയില്‍ ഭേദഗതി ബില്‍ ഉള്‍പ്പെടുത്തിയില്ല
വനനിയമഭേദഗതി ബില്‍ അവതരണത്തില്‍ കടകംമറിഞ്ഞ് സര്‍ക്കാര്‍. ബില്ലിനെതിരെയുള്ള പ്രതിഷേധം ശക്തമായതോടെയാണ് ബില്‍ അവതരണത്തില്‍....