Francis Scott Key Bridge

അമേരിക്കയില്‍ കപ്പലിടിച്ച് കൂറ്റന്‍ പാലം പൂര്‍ണ്ണമായി തകര്‍ന്നു; നിരവധി വാഹനങ്ങള്‍ നദിയില്‍ വീണു; തകര്‍ന്നത് രണ്ടര കിലോമീറ്റര്‍ നീളമുള്ള കീ ബ്രിഡ്ജ്
മേരിലാന്‍ഡ്: അമേരിക്കയിലെ ബാള്‍ട്ടിമോറില്‍ ചരക്കുകപ്പലിടിച്ച് ഫ്രാന്‍സിസ് സ്കോട്ട് കീ പാലം പൂര്‍ണ്ണമായി തകര്‍ന്നു.....