ganja cultivation case

വനംവകുപ്പ് ഓഫീസിലെ കഞ്ചാവ് കേസില്‍ ദുരൂഹത; റേഞ്ച് ഓഫീസറുടെ റിപ്പോര്‍ട്ട് വനംവകുപ്പ് പരിശോധിക്കുന്നു; വനിതാ ജീവനക്കാര്‍ക്ക് എതിരെയുള്ള പ്രതികാരമോ!
കോട്ടയം: എരുമേലി റേഞ്ചിന് കീഴിലുള്ള പ്ലാച്ചേരി വനംവകുപ്പ് ഓഫീസില്‍ കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയതായി....