gaza

ഗാസ ഏറ്റെടുക്കാൻ അമേരിക്ക; പലസ്തീനികളോട് പ്രദേശം വിടാൻ  നിർദേശം; പ്രതികരിച്ച് ഹമാസ്

ഇസ്രയേൽ – ഹമാസ് യുദ്ധത്തിൽ നാമാവശേഷമായ ഗാസ മുനമ്പ് ഏറ്റെടുക്കുമെന്ന് അമേരിക്കൻ പ്രസിഡൻ്റ്....

നാല് ഇസ്രയേലി വനിതാ സൈനികര്‍കൂടി മോചിതരായി; ഹമാസ് തടങ്കലില്‍ 477 ദിവസം

ഹമാസ് തടങ്കലില്‍ ആയിരുന്ന നാല് ഇസ്രയേൽ വനിതാ സൈനികര്‍കൂടി മോചിതരായി. റെഡ് ക്രോസിനാണ്....

ഇസ്രയേല്‍ ഉന്നത കമാൻഡർക്ക് പിന്നാലെ സൈനികരെയും കൊലപ്പെടുത്തി; ഗാസയിൽ ഹമാസിന്‍റെ തിരിച്ചടി

പലസ്തീൻ തീവ്രവാദ സംഘടനയായ ഹമാസുമായി യുദ്ധം തുടരുന്ന വടക്കൻ ഗാസയിൽ ഇസ്രയേലിന് തിരിച്ചടി.....

ഗാ​സ​യി​ൽ ഇ​സ്ര​യേ​ൽ വ്യോ​മാ​ക്രമണം; കര ആക്രമണവും ശക്തം; 39 മരണം

ഹമാസ് മേധാവി യഹ്യ സിന്‍വറിനെ വധിച്ചതിന് ശേഷവും ഇസ്രയേല്‍ ആക്രമണം തുടരുന്നു. ഗാ​സ​യി​ൽ....

ഹമാസ് തലവന്‍ യഹ്യയുടെ അവസാന നിമിഷങ്ങള്‍ പുറത്ത്; ഒടുവിലത്തെ ശ്രമം ഡ്രോണിനെ തകര്‍ക്കാന്‍

ഹമാസ് തലവൻ യഹ്യ സിൻവറിന്റെ അവസാന നിമിഷ വീഡിയോ ദൃശ്യങ്ങള്‍ ഇസ്രയേല്‍ പുറത്തുവിട്ടു.....

ഇറാനെതിരെ ഏത് നിമിഷവും ഇസ്രയേല്‍ തിരിച്ചടി; വിന്യസിച്ചത് ‘താഡ്’ മിസൈല്‍ സംവിധാനം; ഒപ്പം  യുഎസ് സൈനികരും  സി-17 വിമാനങ്ങളും

ഇറാന്റെ മിസൈല്‍ ആക്രമണം നടന്നിട്ട് രണ്ടാഴ്ച പിന്നിട്ടിട്ടും ഇസ്രയേല്‍ നിശബ്ദമാണ്. ലബനനിലും ഗാസയിലും....

ഹമാസിനെ പട്ടിണിക്കിട്ട് പൂട്ടാൻ ഇസ്രയേൽ; ഗാസയിൽ പുതിയ യുദ്ധതന്ത്രം ‘ജനറൽസ് പ്ലാൻ’

ഗാസയിൽ ഹമാസ് പിടിയിലുള്ള ബന്ധികളെ മോചിപ്പിക്കുന്നതിനും അവശേഷിക്കുന്ന ഭീകരരെ തുടച്ചു നീക്കുന്നതിനും പുതിയ....

‘ഗാസയെ നശിപ്പിച്ചപോലെ ലെബനനെയും ഇല്ലാതാക്കും’; വരാൻ പോകുന്ന യുദ്ധത്തിൻ്റെ ആഴം വെളിപ്പെടുത്തി നെതന്യാഹു

ലെബനന് ശക്തമായ മുന്നറിയിപ്പുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഷിയ തീവ്രവാദ സംഘടനയായ....

ഇസ്രയേലിന് എതിരെ ഇറാന്‍റെ മിസൈല്‍ ആക്രമണം; ലബനനില്‍ കരയുദ്ധം; ലോകം യുദ്ധഭീതിയില്‍

ഇസ്രയേലിന് എതിരെ ഇറാന്‍ മിസൈല്‍ ആക്രമണം തുടങ്ങി. ഡസന്‍ കണക്കിന് മിസൈലുകള്‍ ഇറാന്‍....

Logo
X
Top