Golden Temple
ബാദലിന് നേരെ വെടിയുതിര്‍ത്ത ചൗരയ്ക്ക് പാക് ബന്ധമെന്ന് ഇന്റലിജന്‍സ് ഏജന്‍സികള്‍; സുവര്‍ണ ക്ഷേത്രത്തിലെ വെടിവയ്പില്‍ രാഷ്ട്രീയ കൊടുങ്കാറ്റ്
സുവര്‍ണ ക്ഷേത്രത്തില്‍ വെച്ച് ശിരോമണി അകാലിദൾ നേതാവ് സുഖ്ബീർ സിംഗ് ബാദലിന് നേരെ....
വെടിയൊച്ചകള്‍ മുഴങ്ങുന്ന സുവർണക്ഷേത്രം; ഇന്ദിരാഗാന്ധിയുടെ ജീവൻ നൽകേണ്ടി വന്ന ബ്ലൂ സ്റ്റാർ മുതൽ ബ്ലാക്ക് തണ്ടർ വരെ…
അമൃത്സറിലെ സുവർണ ക്ഷേത്രത്തിൽ വച്ച് നടന്ന വധശ്രമത്തിൽ നിന്നും പഞ്ചാബ് മുൻ ഉപമുഖ്യമന്ത്രി....
സുവര്‍ണ ക്ഷേത്രത്തില്‍ വെടിവയ്പ്പ്; പഞ്ചാബ് മുന്‍ ഉപമുഖ്യമന്ത്രി സുഖ്ബീര്‍ ബാദലിന്റെ അത്ഭുത രക്ഷപ്പെടല്‍
അകാലിദള്‍ നേതാവും പഞ്ചാബ് മുന്‍ ഉപമുഖ്യമന്ത്രിയുമായ സുഖ്ബീര്‍ സിങ് ബാദലിന് നേരെ സുവര്‍ണ....
മതകോടതിയുടെ ടോയ്‌ലറ്റ് ക്ലീനിംഗ് ശിക്ഷ അനുസരിച്ച് പഞ്ചാബ് മുൻ ഉപമുഖ്യമന്ത്രി; കഴുത്തിൽ ഫലകവും കയ്യിൽ കുന്തവുമായി സുവർണ ക്ഷേത്രത്തിൽ
തനിക്കും പാർട്ടി നേതാക്കൾക്കും എതിരെ മതകോടതി പുറപ്പെടുവിച്ച ഉത്തരവ് പാലിച്ച് പഞ്ചാബ് മുൻ....