goonda

ഗുണ്ടാബന്ധമുള്ള പോലീസുകാരെ സര്‍വ്വീസില്‍ നിന്നും നീക്കം ചെയ്യണം; കര്‍ശന നിര്‍ദ്ദേശവുമായി ഡിജിപി; സ്ത്രീകള്‍ക്ക് എതിരായുള്ള കുറ്റകൃത്യങ്ങള്‍ തടയണം
സാമൂഹ്യവിരുദ്ധരുമായി ബന്ധം സ്ഥാപിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പുമായി സംസ്ഥാന പോലീസ് മേധാവി ഡോ.....

ഗുണ്ടാ നേതാവിന്റെ വിരുന്നില്‍ പങ്കെടുത്ത ഡിവൈഎസ്പിയെ സസ്പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം; സസ്പെന്‍ഷന്‍ ഉത്തരവ് ഉടന്‍; നടപടി പോലീസുകാരുടെ സസ്പെന്‍ഷന് പിന്നാലെ
തിരുവനന്തപുരം: ഗുണ്ടാ നേതാവിന്റെ വിരുന്നില്‍ പങ്കെടുത്ത ഡിവൈഎസ്പിയെ സസ്പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു.....

ഗുണ്ടകള്‍ക്കെതിരെയുള്ള ഓപ്പറേഷൻ ആഗ് വേഗത്തിലായി; അറസ്റ്റിലായത് 2000 ത്തിലേറെ പേര്‍; വരും ദിവസങ്ങളിലും പരിശോധനകള്‍ തുടരും
തിരുവനന്തപുരം: ഗുണ്ടകളെ പിടിക്കുന്ന കാര്യത്തില്‍ പോലീസ് നിഷ്ക്രിയമെന്ന് ഉന്നതതല യോഗത്തില്‍ ഡിജിപി വിമര്‍ശിച്ചതോടെ....