Governor

കേന്ദ്രത്തിനെതിരായ വിമര്‍ശനവും വായിച്ചു; ആദ്യനയപ്രഖ്യാപനത്തില്‍ സര്‍ക്കാരിന് വെല്ലുവിളി ഉയര്‍ത്താതെ ഗവര്‍ണര്‍

കേരള ഗവര്‍ണറായ ശേഷമുള്ള ആദ്യ നയപ്രഖ്യാപനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ എഴുതി നല്‍കിയ നയപ്രഖ്യാപനം....

സര്‍വകലാശാലകളില്‍ സംഘപരിവാര്‍ ആജ്ഞാനുവര്‍ത്തികളെ എത്തിക്കാനുള്ള ഗൂഢപദ്ധതി; യുജിസി കരടിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി

യുജിസിയുടെ 2025 ലെ ചട്ടഭേദഗതിയുടെ കരടിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വൈസ്....

പണി തുടങ്ങി ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍; നാളെ രാജ്ഭവനില്‍ എത്താന്‍ എല്ലാ വിസിമാര്‍ക്കും നിര്‍ദേശം

മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍ത്തിയടുത്ത് നിന്ന് തന്നെ തുടങ്ങാന്‍ പുതിയ....

രാ​ജേ​ന്ദ്ര ആ​ർ​ലേ​ക്ക​ർ ഇ​ന്ന് ഗ​വ​ർ​ണ​റാ​യി അ​ധി​കാ​ര​മേ​ൽ​ക്കും; സത്യപ്രതിജ്ഞ രാ​ജ്ഭ​വ​നില്‍

രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് ആ​ർ​ലേ​ക്ക​ർ ഇ​ന്ന് ഗ​വ​ർ​ണ​റാ​യി അ​ധി​കാ​ര​മേ​ൽ​ക്കും. രാ​വി​ലെ 10.30ന് ​രാ​ജ്ഭ​വ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ലാണ്....

കെടിയു വിസി നിയമനം സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച് ഹൈക്കോടതി; സര്‍ക്കാരിന് വീണ്ടും തിരിച്ചടി

കേരള സാങ്കേതിക സര്‍വകലാശാലയുടെ താത്കാലിക വിസിയായി പ്രഫ. കെ.ശിവപ്രസാദിന്റെ നിയമനം ശരിവച്ച് ഹൈക്കോടതി.....

കണ്ണ് അധ്യാപക നിയമനങ്ങളില്‍; കെടിയു വിസി നിയമനത്തില്‍ ഗവര്‍ണറെ വെട്ടാന്‍ സര്‍ക്കാര്‍; വീണ്ടും പോര്

സാങ്കേതിക സര്‍വകലാശാല വിസി നിയമനത്തിലും സര്‍ക്കാര്‍-ഗവര്‍ണര്‍ പോര്. ആരോഗ്യ സര്‍വകലാശാലയില്‍ മോഹന്‍ കുന്നുമ്മലിന്....

സിദ്ധാർത്ഥന്‍റെ കുടുംബത്തെ സഹായിക്കാന്‍ സർവകലാശാലയ്ക്ക് നിര്‍ദേശം നല്‍കണം; ഗവര്‍ണര്‍ക്ക്‌ നിവേദനം

ക്രൂരമായ റാഗിങ്ങിനെ തുടര്‍ന്ന് മരിച്ച നിലയില്‍ കണ്ട വയനാട് വെറ്ററിനറി കോളജ് വിദ്യാർത്ഥി....

ഗവര്‍ണറുടെ സ്വീകരണത്തിന് ബ്യൂഗിള്‍ ഇല്ല; പോലീസുകാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

ഗവര്‍ണറുടെ സ്വീകരണത്തിന് ബ്യൂഗിള്‍ ഇല്ലാത്തതിനെ തുടര്‍ന്ന് പത്തനംതിട്ടയിലെ പോലീസുകാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്.....

അടങ്ങാതെ ഗവര്‍ണര്‍; ‘വിശ്വാസം ഹിന്ദുവിനെ’; രാഷ്ട്രപതിയെ വിവരം അറിയിക്കുന്നത് ദൗത്യമെന്നും ആരിഫ് മുഹമ്മദ് ഖാന്‍

രണ്ടാം ദിവസവും മുഖ്യമന്ത്രി പിണറായി വിജയന് വിശ്വാസ്യതയില്ലെന്ന കടുത്ത വിമര്‍ശനം ആവര്‍ത്തിച്ച് ഗവര്‍ണര്‍....

ഗവർണറെ വെല്ലുവിളിച്ച് വീണ്ടും സർക്കാർ ഉത്തരവ്; വെറ്റിനറി സർവകലാശാലയിൽ ചാൻസലറുടെ പ്രതിനിധിയില്ലാത്ത സെർച്ച് കമ്മറ്റി

വെറ്റിനറി സർവകലാശാലയിൽ ചാൻസലറായ ഗവർണറുടെ പ്രതിനിധിയെ ഉൾപ്പെടുത്താതെ സെർച്ച് കമ്മറ്റി രൂപീകരിച്ച് സർക്കാർ.....

Logo
X
Top