governor arif mohammad khan

സര്‍ക്കാരിന് വീണ്ടും ഗവര്‍ണറുടെ പ്രഹരം; സിസാ തോമസിനും ശിവപ്രസാദിനും വിസി ചുമതലകള്‍ നല്‍കി

സര്‍ക്കാരിന് കനത്ത തിരിച്ചടി നല്‍കി മുൻ കെടിയു വൈസ് ചാന്‍സലര്‍ ഡോ.സിസാ തോമസിന്....

ഗവര്‍ണര്‍ സൃഷ്ടിക്കുന്നത്  കീഴ്‌വഴക്കമില്ലാത്ത പ്രതിസന്ധി; ഉദ്യോഗസ്ഥര്‍ക്ക് എതിരായ നിലപാട് വിചിത്രം

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് മറ്റൊരു തലത്തിലേക്ക് നീങ്ങുന്നു. ഭരണപരമായ....

‘എൻ്റെ അധികാരം എന്തെന്ന് ഉടൻ മുഖ്യമന്ത്രി അറിയും’; പിണറായിയുടെ പ്രതിഷേധക്കത്തിന് ഗവർണറുടെ മറുപടി

കേരളത്തിൽ ഗവർണർ – മുഖ്യമന്ത്രി പോര് മുറുകുന്നു. മലപ്പുറം പരാമർശവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി....

ഗവർണറെ വെല്ലുവിളിച്ച് വീണ്ടും സർക്കാർ ഉത്തരവ്; വെറ്റിനറി സർവകലാശാലയിൽ ചാൻസലറുടെ പ്രതിനിധിയില്ലാത്ത സെർച്ച് കമ്മറ്റി

വെറ്റിനറി സർവകലാശാലയിൽ ചാൻസലറായ ഗവർണറുടെ പ്രതിനിധിയെ ഉൾപ്പെടുത്താതെ സെർച്ച് കമ്മറ്റി രൂപീകരിച്ച് സർക്കാർ.....

ജെകെ ആർക്കിടെക്റ്റ് അവാർഡ് ഗവർണർ സമ്മാനിക്കും; ചടങ്ങ് വെള്ളളിയാഴ്ച

ജെ.കെ.ആർക്കിടെക്റ്റ് ഓഫ് ഇയർ പുരസ്ക്കാരങ്ങൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമ്മാനിക്കും. തിരുവനന്തപുരം....

സി​ദ്ധാ​ർ​ഥ​ന്‍റെ മ​ര​ണ​ത്തിലെ വീഴ്ചകള്‍ വെളിയില്‍ വരും; അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് ഇന്ന് കൈമാറും

പൂ​ക്കോ​ട് വെ​റ്റ​റി​ന​റി സ​ർ​വ​ക​ലാ​ശാ​ല വിദ്യാര്‍ത്ഥി ജെ.എസ്.സി​ദ്ധാ​ർ​ഥ​ന്‍റെ മ​ര​ണ​ത്തി​ൽ ജ​സ്റ്റീ​സ് എ.​ഹ​രി​പ്ര​സാ​ദ് കമ്മിഷൻ അ​ന്വേ​ഷ​ണ....

ഗവര്‍ണര്‍ക്ക്‌ എതിരെ സിപിഎം നേതാവ്; ഭ്രാന്തുള്ളവര്‍ ഗവര്‍ണര്‍ ആകരുതെന്ന് ഭരണഘടന പറഞ്ഞിട്ടില്ലെന്ന് സ്വരാജ്

ഗവര്‍ണര്‍ക്ക്‌ എതിരെ വിവാദ പരാമര്‍ശവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.സ്വരാജ്. ഭ്രാന്തുള്ളവര്‍ക്ക്....

ഗവർണർ ഒടുവില്‍ ഒപ്പിട്ടു; ജസ്റ്റിസ് മണികുമാർ മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ; നിയമനത്തില്‍ തിരിച്ചടിയായത് പ്രതിപക്ഷത്തിന്റെ പരാതിയും സര്‍ക്കാര്‍-ഗവര്‍ണര്‍ പോരും

തിരുവനന്തപുരം: ഒപ്പിടാതെ ഗവര്‍ണര്‍ മാസങ്ങളോളം പിടിച്ചുവെച്ച മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷനിയമന ശുപാര്‍ശയില്‍ ഗവർണർ....

രണ്ട് വിസിമാരെ പുറത്താക്കി ഗവര്‍ണര്‍; യുജിസി നിര്‍ദ്ദേശിച്ച യോഗ്യതയില്ലെന്ന് വിശദീകരണം; നടപടി കാലിക്കറ്റ്-സംസ്‌കൃത സര്‍വകലാശാലകളിലെ വിസിമാര്‍ക്കെതിരെ

തിരുവനന്തപുരം : സംസ്ഥാനത്തെ രണ്ട് സര്‍വകലാശാലകളിലെ വിസിമാരെ പുറത്താക്കി ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍....

‘വിസിയെ സസ്‌പെൻഡ് ചെയ്ത ഗവർണറുടെ നടപടിയോട് യോജിക്കുന്നില്ല’; ഡീനിനെതിരെ നടപടിയെടുക്കാൻ നിർദേശം നൽകിയെന്ന് മന്ത്രി ചിഞ്ചുറാണി

ആലപ്പുഴ: സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ വെറ്ററിനറി വിസിയെ സസ്‌പെൻഡ് ചെയ്ത ഗവർണറുടെ നടപടിയോട് യോജിക്കുന്നില്ലെന്ന്....

Logo
X
Top