gst intelligence
സ്വര്‍ണാഭരണ നിര്‍മ്മാണ കേന്ദ്രങ്ങളില്‍ വ്യാപക പരിശോധന തുടരുന്നു; കണക്കില്‍പ്പെടാത്ത 120 കിലോ സ്വര്‍ണ്ണം പിടികൂടി ജിഎസ്ടി ഇന്റലിജന്‍സ്
സംസ്ഥാനത്ത് ഇതുവരെ നടന്നിട്ടുളളതില്‍ ഏറ്റവും വലിയ പരിശോധനയാണ് ജിഎസ്ടി ഇന്റലിജന്‍സ് വകുപ്പ് നടത്തുന്നത്.....