GST

സ്വർണവിലയും ആഭരണവിലയും തമ്മിലുള്ള വ്യത്യാസമറിയാം; വില 50,000 കടന്നോ…
തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും സ്വർണവില കൂടി. പവന് 200 രൂപയാണ് ഇന്ന് വർധിച്ചത്.....

കേരളീയം പണപ്പിരിവിന് ജി.എസ്.ടി ഉദ്യോഗസ്ഥരെ നിയോഗിച്ചത് ഗുരുതര തെറ്റ്; സ്പോണ്‍സര്‍ഷിപ്പിന്റെ മറവില്‍ നികുതി വെട്ടിപ്പ് കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം, ആരോപണവുമായി വി.ഡി.സതീശന്
തിരുവനന്തപുരം : നികുതി പിരിവ് നടത്തേണ്ട ഉദ്യോഗസ്ഥനെ കേരളീയം പരിപാടിയുടെ സ്പോണ്‍സര്‍ഷിപ്പ് പിരിക്കാന്‍....

മുഖ്യമന്ത്രിയുടെ മകള്‍ ഐജിഎസ്ടി അടച്ചോ ? മറുപടി നല്‍കാന്‍ കഴിയില്ലെന്ന് ജിഎസ്ടി വകുപ്പ്.
മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ സ്ഥാപനം കരിമണല്‍ കമ്പനിയായ സി.എം.ആര്‍.എല്ലില്‍ നിന്നും ലഭിച്ച....

ഖജനാവില്‍ പൂച്ച പെറ്റ് കിടക്കുമ്പോഴും നികുതി വെട്ടിപ്പിനു സര്‍ക്കാര്‍ ഒത്താശ; സിനിമാ താരങ്ങള്‍ കോടികള്‍ വെട്ടിച്ചിട്ടും അനക്കമില്ലാതെ നികുതി വകുപ്പ്; ചോദ്യങ്ങള്‍ക്ക് നിയമസഭയിലും മറുപടിയില്ല
തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും സിനിമാ താരങ്ങളുടെ നികുതി വെട്ടിപ്പിനു സര്‍ക്കാര്‍ ഒത്താശ.....

തുടര്‍ഭരണത്തില്‍ ഉറക്കം നഷ്ടപ്പെട്ടവരാണ് ആരോപണങ്ങള്‍ക്ക് പിന്നിൽ; ‘മാസപ്പടി’യില്‍ പ്രതികരണവുമായി മന്ത്രി റിയാസ്
മാസപ്പടി വിവാദത്തില്‍ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്. ഓരോരുത്തരും ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് മറുപടി....

“ഒന്നുകിൽ ജിഎസ്ടി ഒടുക്കണം, അല്ലെങ്കിൽ മാസപ്പടിയെന്ന് അംഗീകരിക്കണം” – കുഴൽനാടൻ
മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ സ്വകാര്യ കമ്പനിയിൽ നിന്ന് വാങ്ങിയ 1.72 കോടി....

ഓണ്‍ലൈന്‍ ഗെയിമിംഗിന് 28 ശതമാനം ജിഎസ്ടി; ഒക്ടോബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍
ഒക്ടോബർ ഒന്ന് മുതൽ നികുതി നടപ്പാക്കുമെന്ന് 51-ാമത് ജിഎസ്ടി കൗൺസിൽ യോഗത്തിന് ശേഷം....