gunda attack

യുവാവിനെ കാറിടിപ്പിച്ച് കൊന്ന ഗുണ്ടാസംഘത്തിലെ മൂന്നുപേരും പിടിയില്‍; അറസ്റ്റിലായത് കൊച്ചിയില്‍ വച്ച്

പത്തനംതിട്ട റാന്നിയില്‍ യുവാവിനെ കാര്‍ ഇടിപ്പിച്ച് കൊന്ന കേസിലെ മൂന്ന് പ്രതികള്‍ പിടിയിലായി.....

നടുറോഡില്‍ ഗുണ്ടയുടെ പരാക്രമം; കുട്ടികള്‍ ചിരിച്ചപ്പോള്‍ വീട്ടില്‍ കയറി നായയെക്കൊണ്ട് യുവാവിനെ കടിപ്പിച്ചു

തിരുവനന്തപുരം കഴക്കൂട്ടത്ത് വീട്ടിൽ കയറി ഗുണ്ടയുടെ ആക്രമണം. നായയുമായി വീട്ടില്‍ കയറിച്ചെന്ന് കടിപ്പിക്കുകയാണ്....

തിരുവനന്തപുരത്ത് ഗുണ്ടാ ആക്രമണം; നടുറോഡില്‍ യുവാവിനെ കുത്തിക്കൊന്നു

തിരുവനന്തപുരം ചി​റ​യി​ൻ​കീ​ഴി​ൽ യു​വാ​വി​നെ കു​ത്തി​ക്കൊ​ന്നു. ആ​ന​ത്ത​ല​വ​ട്ടം ജം​ഗ്ഷ​നി​ലാണ് അക്രമം നടന്നത്. ക​ട​യ്ക്കാ​വൂ​ർ സ്വ​ദേ​ശി....

യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ച കേസില്‍ നാലാം പ്രതിയും പിടിയില്‍; രാഹുല്‍ പിടിയിലായത് കഞ്ചാവ് സഹിതം; ഇന്നലെ അറസ്റ്റില്‍ ആയത് മൂന്ന് പ്രതികള്‍

കായംകുളം: യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസില്‍ നാലാം പ്രതിയും പിടിയിലായി. കഞ്ചാവുമായാണ് രാഹുല്‍....

അവസാനമില്ലാതെ സംസ്ഥാനത്തെ ഗുണ്ടാവിളയാട്ടം; കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി വെട്ടിക്കൊല്ലാൻ ശ്രമം; മൂന്ന് ഗുണ്ടകൾ പിടിയിൽ

ആലപ്പുഴ : കർശന നടപടിയെന്ന് പൊലീസ് ആവർത്തിക്കുമ്പോഴും സംസ്ഥാനത്ത് വിഹരിച്ച് ഗുണ്ടകൾ. ഇന്ന്....

തലസ്ഥാന നഗരമധ്യത്തില്‍ KSRTC തടഞ്ഞ് അതിക്രമം കാട്ടിയവരുടെ ഉദ്ദേശ്യമെന്ത്? വ്യക്തതയില്ലാതെ പോലീസ്

തിരുവനന്തപുരം: നഗരമധ്യത്തില്‍ കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് അതിക്രമം അഴിച്ചുവിട്ട നാലംഗ സംഘത്തിനെ പിടികൂടാന്‍....

Logo
X
Top