Haryana

സിപിഎം ഹരിയാനയിൽ കോൺഗ്രസിനൊപ്പം; ഒരു സീറ്റിൽ മത്സരിക്കും

അടുത്ത മാസം അഞ്ചിന് നടക്കുന്ന ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന് ഒരു സീറ്റ്....

ഹരിയാനയില്‍ മൂന്നാംഘട്ട പട്ടികയും കോണ്‍ഗ്രസ് പുറത്തുവിട്ടു; പ്രഖ്യാപിച്ചത് 40 സ്ഥാനാര്‍ഥികളെ

ഹ​രി​യാ​ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മൂന്നാംഘട്ട സ്ഥാനാര്‍ഥി പട്ടിക കൂടി കോണ്‍ഗ്രസ് പുറത്തുവിട്ടു. 40....

ഭര്‍ത്താവിനൊപ്പം ബസ് സ്റ്റാൻഡില്‍  നിന്ന യുവതി വെടിയേറ്റ്‌ മരിച്ചു; അക്രമിയെ പോലീസ് തിരയുന്നു

ഹരിയാനയില്‍ യുവതിയെ വെടിവച്ചുകൊന്നു. ഭര്‍ത്താവിനൊപ്പം ബസ് കാത്തുനിന്ന യുവതിയാണ് വെടിയേറ്റ്‌ മരിച്ചത്. പരിഭ്രാന്തരായ....

‘കൈപിടിച്ച്’ വിനേഷ് ഫോഗട്ട്; ബജ്രംങ് പൂനിയയും കോണ്‍ഗ്രസില്‍ ചേര്‍ന്നു; ഹരിയാനയില്‍ മത്സരിക്കും

ഗുസ്തി താരം വിനേഷ് ഫോഗട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഡല്‍ഹിയിലെ എഐസിസി ഓഫീസില്‍ നടന്ന....

ഹരിയാനയിൽ എഎപിയുമായി ചേർന്ന് ബിജെപിയെ നേരിടാൻ കോൺഗ്രസ്‌; സഖ്യ ചർച്ചകൾ സജീവം

ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുമായി സഖ്യമുണ്ടാക്കാനുള്ള നീക്കത്തിൽ കോൺഗ്രസ്. എഎപിയുമായി....

രാഹുല്‍ ഗാന്ധിയെ കണ്ട് വിനേഷ് ഫോഗട്ട്; രാഷ്ട്രീയ പ്രവേശനം ഉടനെന്ന് അഭ്യൂഹം

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹൂല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി ഗുസ്തി താരം വിനേഷ്....

ഹരിയാന തിരഞ്ഞെടുപ്പില്‍ മാറ്റം; ബിഷ്‌ണോയ് സമുദായത്തിന്റെ ആവശ്യം പരിഗണിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍

ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് തീയതിയില്‍ മാറ്റം. ഒക്ടോബര്‍ ഒന്നിന് പ്രഖ്യാപിച്ചിരുന്ന വോട്ടെടുപ്പ് അഞ്ചാം....

ബ്രാൻഡ് വാല്യൂ ഉയർത്തി വിനേഷ് ഫോഗട്ട്; മെഡൽ ജേതാക്കളേക്കാൾ വലിയ പ്രതിഫലം ഓഫർ ചെയ്ത് കമ്പനികൾ

ചുണ്ടിനും കപ്പിനുമിടയിൽ ഒളിമ്പിക് മെഡൽ നഷ്ടമായെങ്കിലും മെഡൽ ജേതാക്കളേക്കാൾ ഉയരത്തിൽ പറന്ന് ഗുസ്തി....

ചൗത്താല കുടുംബം പ്രതാപം തിരിച്ചുപിടിക്കുമോ; അടിച്ചുപിരിഞ്ഞു നില്ക്കുന്ന മക്കൾ ഹരിയാനയിൽ അപ്രസക്തമായതെങ്ങനെ

എൺപതുകളിലെ കലങ്ങിമറിഞ്ഞ ഇന്ത്യൻ രാഷ്ടീയത്തിലെ വില്ലനും നായകനുമായിരുന്നു ചൗധരി ദേവിലാൽ. മുൻ പ്രധാനമന്ത്രി....

ഹരിയാന തിരിച്ചു പിടിക്കാൻ കോൺഗ്രസിന് ഗുസ്തിക്കാരുടെ പിന്തുണ കിട്ടിയേക്കും; പുതിയ അടവുകളുമായി ഹൂഡയും കൂട്ടരും

ഹരിയാനയിൽ ഇത്തവണ അധികാരം തിരിച്ചുപിടിക്കുക എന്നതിൽ കവിഞ്ഞ് മറ്റൊരു ഫോർമുലയും സംസ്ഥാന കോൺഗ്രസ്....

Logo
X
Top