health department

അമീബിക്ക് മസ്തിഷ്ക ജ്വരം ബാധിച്ച കുട്ടിക്ക് വിദേശത്ത് നിന്ന് മരുന്ന് എത്തിക്കാൻ ശ്രമം;    സാധ്യമായ എല്ലാ  ചികിത്സയും നല്‍കുമെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: അമീബിക്ക് മസ്തിഷ്ക ജ്വരം (അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്) ബാധിച്ച് കോഴിക്കോട് മെഡിക്കല്‍....

മഞ്ഞപ്പിത്തം പടരുന്നതില്‍ അതീവ ജാഗ്രത വേണം; തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക; ഐസിലും ശ്രദ്ധ വേണം; ലക്ഷണം കണ്ടാല്‍ ഉടന്‍ ചികിത്സ തേടണം

തിരുവനന്തപുരം: മലപ്പുറത്തും എറണാകുളത്തും മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ്-എ) ബാധിക്കുന്നവരുടെ എണ്ണം വലിയ രീതിയില്‍ വര്‍ദ്ധിക്കുകയാണ്.....

കുഴിനഖവിവാദം ക്ഷീണമായെന്ന് സര്‍ക്കാര്‍ വിലയിരുത്തല്‍; വിവാദം തണുപ്പിക്കാന്‍ അനുനയ നീക്കവുമായി ആരോഗ്യവകുപ്പ്; സംഘടനകളുമായി ചര്‍ച്ച നടത്തി

തിരുവനന്തപുരം: കുഴിനഖ ചികിത്സയ്ക്ക് ഡോക്ടറെ വീട്ടിലേക്ക് വിളിച്ച് വരുത്തി കലക്ടർ ജെറോമിക് ജോര്‍ജ്....

അതിഥി തൊ​ഴി​ലാ​ളിയുടെ മരണത്തില്‍ ജില്ലാ ആശുപത്രിയോട്‌ വിശദീകരണം തേടി; മരണം ചികിത്സാ നിഷേധത്തെ തുടര്‍ന്നെന്ന്   ആരോപണം; മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല

ക​ണ്ണൂ​ർ: ചി​കി​ത്സ നി​ഷേ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് അതിഥി തൊ​ഴി​ലാ​ളി കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ ജി​ല്ലാ....

പത്തുപേര്‍ക്ക് വെസ്റ്റ്‌നൈല്‍ ഫീവര്‍; കോഴിക്കോടും മലപ്പുറത്തും ജാഗ്രതാ നിര്‍ദേശം; ആരോഗ്യവകുപ്പിന്റെ അടിയന്തര യോഗം

കോഴിക്കോട് : കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ വെസ്റ്റ്‌നൈല്‍ ഫീവര്‍ ജാഗ്രത നിര്‍ദേശം നല്‍കി....

ഉഷ്ണതരംഗം ശക്തം; അങ്കണവാടി കുട്ടികള്‍ക്ക് ഒരാഴ്ച അവധി; തീരുമാനം ജാഗ്രതാ നിര്‍ദേശത്തെ തുടര്‍ന്ന്; കുട്ടികള്‍ക്കുള്ള സപ്ലിമെന്ററി ന്യൂട്രീഷ്യന്‍ വീടുകളിലെത്തിക്കും എന്ന് മന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ ഉഷ്ണതരംഗം ശക്തമായതോടെ അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്ക്ക് നിര്‍ത്തി....

നഴ്സിംഗ് ഓഫീസര്‍ അനിതയ്ക്ക് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തന്നെ നിയമനം; നിലപാട് മാറ്റി സര്‍ക്കാര്‍; ഉത്തരവ് ഇന്നിറക്കും

കോഴിക്കോട്: മെഡിക്കല്‍ കോളജിലെ സീനിയര്‍ നഴ്സിംഗ് ഓഫീസര്‍ പിബി അനിതയ്ക്ക് കോഴിക്കോട്ട് തന്നെ....

ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇടാൻ പാടില്ല; വിലക്കേർപ്പെടുത്തി സർക്കാർ ഉത്തരവ്, ചട്ടലംഘനമെന്ന് വിശദീകരണം

തിരുവനന്തപുരം: ആരോഗ്യവകുപ്പിന് കീഴിലുള്ള സർക്കാർ ജീവനക്കാർ സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ഇടുന്നതിന് വിലക്ക്.....

Logo
X
Top