health department
നിപ്പ എത്തിയത് വവ്വാലില്‍ നിന്നോ പന്നികളില്‍ നിന്നോ? ഉറവിടം വ്യക്തമല്ല; ആശങ്കയില്‍ ആരോഗ്യവകുപ്പ്
കോഴിക്കോട്: രണ്ടു വര്‍ഷത്തെ ഇടവേളകളില്‍ മൂന്നു തവണ കോഴിക്കോട് നിപ്പയും തുടര്‍ മരണങ്ങളും....
നിപ്പയുടെ ഉറവിടം കണ്ടെത്താന്‍ ആരോഗ്യവകുപ്പിന്റെ തീവ്രശ്രമം; കേന്ദ്രമൃഗസംരക്ഷണ വകുപ്പിന്റെ നാലംഗസംഘം സര്‍വേ നടത്തും
കോഴിക്കോട്: ഇത്തവണ കോഴിക്കോട് പടര്‍ന്നുപിടിച്ച നിപ്പയുടെ ഉറവിടം കണ്ടെത്താനുള്ള തീവ്രശ്രമത്തില്‍ ആരോഗ്യവകുപ്പ്. ഓഗസ്റ്റ്....
കോഴിക്കോട് സ്ഥിരീകരിച്ചത് 4 നിപ്പ കേസുകൾ; പൂനെ മൊബൈൽ ലാബും പ്രവർത്തനം തുടങ്ങി, സംസ്ഥാനം അതീവ ജാഗ്രതയിൽ
കോഴിക്കോട്: ജില്ലയിൽ ഒരാൾക്ക് കൂടെ നിപ്പ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രത കൂടുതൽ ശക്തമാക്കുമെന്ന്....
കണ്ടെയിന്‍മെന്റ് സോണിലെ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ്; നിർദേശവുമായി മന്ത്രി വി.ശിവന്‍കുട്ടി
തിരുവനന്തപുരം: നിപ്പ വൈറസിനെ തുടർന്ന് കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ട മുഴുവന്‍ സ്‌കൂളുകളിലെയും വിദ്യാര്‍ഥികള്‍ക്ക്....
സംസ്ഥാനത്ത് വീണ്ടും നിപ്പ; കോഴിക്കോട് മരിച്ച രണ്ടുപേരും നിപ്പ ബാധിതർ, കർശന ജാഗ്രതക്ക് നിർദേശം; കേന്ദ്ര സംഘം കേരളത്തിലേക്ക്
കോഴിക്കോട്: ജില്ലയിൽ പനി ബാധിച്ച് മരിച്ച രണ്ടു പേർക്കും നിപ്പ സ്ഥീരീകരിച്ചു. പുണെ....