HEAT STROKE

ഷാരൂഖ് ഖാന്‍ ഇന്ന് ആശുപത്രി വിടുമെന്ന് ജൂഹി ചൗള; ഐപിഎല്‍ മത്സരങ്ങള്‍ക്കിടെ താരത്തിന് സൂര്യാഘാതമേറ്റു; ആരോഗ്യനില തൃപ്തികരം
സൂര്യാഘാതമേറ്റതിനെ തുടര്‍ന്ന് അഹമ്മദാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാൻ....

ഉഷ്ണതരംഗത്തെ പ്രകൃതി ദുരന്തമായി പ്രഖ്യാപിക്കണം; മരിച്ചവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കണം; കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജും; പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: ഉഷ്ണതരംഗത്തെ പ്രകൃതി ദുരന്തമായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്. ഉഷ്ണതരംഗം....

രണ്ട് ജില്ലകളില്‍ ഇന്നും ഉഷ്ണതരംഗ സാധ്യത; വരും ദിവസങ്ങളിലും കൊടും ചൂട് തുടരും; പാലക്കാട് താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും കനത്ത ചൂട് തുടരും. രണ്ട് ജില്ലകളില്‍ ഉഷ്ണതരംഗ....

സൂര്യാഘാതമേറ്റ് മലപ്പുറത്ത് ഒരു മരണം; സംസ്ഥാന വ്യപാകമായി കടുത്ത ചൂട്; അതീവ ജാഗ്രതവേണമെന്ന് നിര്‍ദേശം
തിരുവനന്തപുരം : മലപ്പുറത്ത് സൂര്യാഘാതമേറ്റ് ഒരു മരണം. മലപ്പുറം സ്വദേശി മുഹമ്മദ് ഹനീഫയാണ്....