High court of kerala

ഹൈക്കോടതി കളമശേരിയിലേക്ക്; അന്തിമ ധാരണയായെന്ന് നിയമമന്ത്രി പി.രാജീവ്, 17ന് സ്ഥലപരിശോധന
കൊച്ചി: ഹൈക്കോടതി കൂടി ഉൾപ്പെടുന്ന ജുഡീഷ്യൽ സിറ്റി കളമശേരിയില്‍ സ്ഥാപിക്കാൻ തീരുമാനമായെന്ന് നിയമമന്ത്രി....

നവകേരള സദസിന് പണം നല്‍കരുത്; LSGD സെക്രട്ടറിമാര്‍ക്ക് ഹൈക്കോടതി നോട്ടീസ്
കൊച്ചി : ഭരണസമിതി തീരുമാനത്തിന് വിരുദ്ധമായി നവകേരള സദസിന് തദ്ദേശസ്ഥാപനങ്ങളില്‍ നിന്ന് പണം....

ആരാണ് ‘ആ സംഘാടക സമിതി’യെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി; നവകേരള സദസിന് സ്കൂൾ ബസുകൾ വിട്ടുനൽകണമെന്ന ഉത്തരവിന് സ്റ്റേ
കൊച്ചി: നവകേരള സദസിന് സ്കൂൾ ബസുകൾ വിട്ടുനൽകണമെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിന് തിരിച്ചടി.....

ഷവർമയ്ക്ക് സ്റ്റഡി ക്ലാസ്; നടപടി ഹൈക്കോടതി നിർദേശത്തെ തുടർന്ന്
തിരുവനന്തപുരം: ഷവർമ വിൽപന നടത്തുന്നവർക്കായി പ്രത്യേക ക്ലാസുകൾ നൽകുമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ്.....

കേരളവർമ തിരഞ്ഞെടുപ്പ്; ഹൈക്കോടതി ഇടക്കാല സ്റ്റേ നൽകിയില്ല, എസ്.എഫ്.ഐ സ്ഥാനാർത്ഥിക്ക് സ്ഥാനമേറ്റെടുക്കാം
കൊച്ചി: തൃശൂർ കേരളവർമ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ കെ.എസ്.യു നൽകിയ ഹർജിയിൽ ഹൈക്കോടതി....

‘നാണം കെടുത്തുന്ന ചീഫ്’; കെഎസ്ആര്‍ടിസി ശമ്പളവിതരണത്തില്‍ ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
കൊച്ചി: നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടിട്ട് എത്താത്ത ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. കെഎസ്ആര്‍ടിസി....