High Court

സുരേഷ്ഗോപിക്ക് മുൻ‌കൂർ ജാമ്യം; അറസ്റ്റിനുള്ള സാഹചര്യമില്ലെന്ന് സർക്കാർ, രാഷ്ട്രീയവൈരാഗ്യമെന്ന് ഹര്‍ജി

കൊച്ചി: മാധ്യമപ്രവർത്തകയെ അപമാനിച്ചെന്ന കേസിൽ സുരേഷ്ഗോപിക്ക് മുൻ‌കൂർ ജാമ്യം. നിലവിൽ അറസ്റ്റിനുള്ള സാഹചര്യമില്ലെന്ന്....

സുരേഷ് ഗോപിയുടെ മുൻകൂർ ജാമ്യ‌ാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും; സര്‍ക്കാരും നിലപാടറിയിക്കും

കൊച്ചി: മാധ്യമപ്രവർത്തകയെ അപമാനിച്ച കേസിൽ നടനും മുൻ എംപിയുമായ സുരേഷ് ഗോപി നൽകിയ....

വണ്ടിപ്പെരിയാര്‍ പ്രതിക്ക് നോട്ടീസ്; സര്‍ക്കാര്‍ അപ്പീൽ 29ന് പരിഗണിക്കും

കൊ​ച്ചി: വ​ണ്ടി​പ്പെ​രി​യാ​റി​ൽ അ​ഞ്ചു​വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ചു ​കൊ​ന്ന കേ​സി​ൽ അ​പ്പീ​ലു​മാ​യി സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യി​ൽ. പ്രതി​യെ....

കറുത്ത ചുരിദാറിൻ്റെ പേരിൽ തടഞ്ഞുവച്ചു; പോലീസിനെതിരെ ഹൈക്കോടതിയെ സമീപിച്ച് യുവതി; നവകേരളയാത്രയുടെ സുരക്ഷ വീണ്ടും വിവാദമാകുന്നു

കൊല്ലം: നവകേരളയാത്ര കടന്നുപോകുന്ന വഴിയിൽ നിന്നപ്പോൾ കറുത്ത വസ്ത്രം ധരിച്ചുവെന്ന പേരിൽ പോലീസ്....

വണ്ടിപ്പെരിയാര്‍ പ്രതിയെ വിട്ടയച്ചതിനെതിരെ ഹൈക്കോടതിയിൽ അപ്പീല്‍; നടപടി എജിയുടെ നിയമോപദേശം പരിഗണിച്ച്

അടിമാലി: വണ്ടിപ്പെരിയാറില്‍ ആറു വയസ്സുകാരിയെ പീഡിപ്പിച്ച ശേഷം കെട്ടിത്തൂക്കി കൊന്ന കേസിൽ പ്രതിയെ....

ഹൈക്കോടതി മറിയക്കുട്ടിക്കൊപ്പം; ക്ഷേമപെന്‍ഷന്‍ നല്‍കിയേ തീരൂ; അല്ലെങ്കില്‍ ചെലവിന് നല്‍കണം

കൊച്ചി : ക്ഷേമപെന്‍ഷന്‍ മുടങ്ങിയതിന് ഭിക്ഷയെടുത്ത് പ്രതിഷേധിച്ച മറിയക്കുട്ടിക്ക് കൈകൊടുത്ത് ഹൈക്കോടതി. കുടിശികയായ....

മതില്‍ പൊളിക്കരുത്, കുട്ടികളെ ഇറക്കരുത്, പണം പിരിക്കരുത്; നവകേരള സദസ് ഹൈക്കോടതിയില്‍ നിന്നും നേരിട്ട തിരിച്ചടികള്‍

തിരുവനന്തപുരം : നവകേരള സദസ് അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. ഇന്ന് വൈകുന്നേരത്തോടെ സമാപന ജില്ലയായ....

മറിയക്കുട്ടി vs സർക്കാർ പോര് തുടരുന്നു; ഇന്ധന-മദ്യ സെസ് അവകാശവാദങ്ങളെയെല്ലാം പൊളിച്ചടുക്കി ഹർജി; വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: ക്ഷേമപെൻഷൻ മുടങ്ങിയതിനെ തുടർന്ന് ഭിക്ഷയെടുത്ത് പ്രതിഷേധിച്ച അടിമാലി സ്വദേശിനി മറിയക്കുട്ടിയുടെ പോരാട്ടം....

ക്ഷേത്ര മൈതാനത്ത് നവകേരള സദസ് വേണ്ട; ദേവസ്വം ബോര്‍ഡ്‌ അനുമതി ഹൈക്കോടതി റദ്ദാക്കി

കൊല്ലം: ചക്കുവള്ളി ക്ഷേത്ര മൈതാനത്ത് നവകേരള സദസ് നടത്തരുതെന്ന് ഹൈക്കോടതി. കുന്നത്തൂര്‍ മണ്ഡലം....

‘കോടതി ഉത്തരവിന്‍റെ മറവില്‍ റാങ്ക് ലിസ്റ്റ് അട്ടിമറിക്കുന്നു’; നീക്കം കോടതിയലക്ഷ്യത്തില്‍ നിന്നും രക്ഷ തേടലോ

തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവ് മറികടന്ന് ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക (എച്ച്എസ്ടി) തസ്തികയിലേക്കുള്ള റാങ്ക്....

Logo
X
Top