High Court

മൊബൈല്‍ ലൊക്കേഷന്‍ എന്‍ഐഎക്ക് നല്‍കണം; കര്‍ശന ഉപാധികളോടെ പോപ്പുലര്‍ ഫ്രണ്ട് പ്രതികള്‍ക്ക് ജാമ്യം

നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട കേസിൽ 17 പ്രതികൾക്ക് ഹൈക്കോടതി ജാമ്യം....

എല്ലാം ഒത്തുതീര്‍പ്പായി; ഭാര്യയോടൊപ്പം ഒരുമിച്ച് ജീവിക്കണമെന്ന് പ്രതി; പന്തീരാങ്കാവ് കേസില്‍ സര്‍ക്കാരിന്റെ നിലപാട് തേടി ഹൈക്കോടതി

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ ഭാര്യയുമായുള്ള പ്രശ്‌നങ്ങള്‍ എല്ലാം ഒത്തുതീര്‍പ്പായെന്ന് പ്രതി രാഹുല്‍ പി....

മൂന്നാര്‍ ഭൂമി കയ്യേറ്റ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും; സിബിഐ അന്വേഷണ കാര്യത്തില്‍ സര്‍ക്കാര്‍ ഇന്ന് നിലപാട് അറിയിക്കും

മൂന്നാര്‍ ഭൂമി കയ്യേറ്റം വീണ്ടും പുകയുന്നു. ഇതുമായി ബന്ധപ്പെട്ട ഹർജികൾ ഹൈക്കോടതി ഇന്ന്....

പൊറോട്ടക്ക് ജിഎസ്ടി 18 ശതമാനം തന്നെ; സര്‍ക്കാര്‍ വാദം അംഗീകരിച്ച് ഹൈക്കോടതി; നിയമ പോരാട്ടം തുടര്‍ന്നേക്കും

സംസ്ഥാനത്ത് വില്‍ക്കുന്ന പൊറോട്ടക്ക് 18 ശതമാനം ജിഎസ്ടി ഈടാക്കാമെന്ന് ഹൈക്കോടതി. പൊറോട്ട പ്രേമികള്‍....

മുഖ്യമന്ത്രിക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി; മാസപ്പടിക്കേസിൽ മകൾ വീണയും വിശദീകരണം നൽകണം; അന്വേഷണം ആവശ്യമില്ല എന്ന സർക്കാർ വാദം തള്ളി

സിഎംആര്‍എല്‍ മാസപ്പടിക്കേസില്‍ മുഖ്യമന്ത്രിക്കും മകള്‍ വീണ വിജയനും ഹൈക്കോടതി നോട്ടീസ്. കോണ്‍ഗ്രസ് നേതാവ്....

മുന്‍ ഡിജിപിക്കെതിരെ കേസ്; സിബി മാത്യൂസിനെതിരെ നിയമനടപടിക്ക് ഹൈക്കോടതി നിര്‍ദേശം; അതിജീവിതയുടെ വിവരങ്ങള്‍ പരസ്യമാക്കിയെന്ന് നിരീക്ഷണം

കൊച്ചി: മുൻ ഡിജിപി സിബി മാത്യൂസിനെതിരെ കേസെടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. സൂര്യനെല്ലി പീഡനക്കേസിലെ....

യുട്യൂബില്‍ നിയമലംഘനങ്ങള്‍ പോസ്റ്റ് ചെയ്യുന്ന വ്ളോഗര്‍മാര്‍ക്കെതിരെ കര്‍ശന നടപടിക്ക് ഹൈക്കോടതി ഉത്തരവ്; വിവരങ്ങള്‍ ശേഖരിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റിന് നിര്‍ദേശം

വാഹനങ്ങളില്‍ അനധികൃതമായി രൂപമാറ്റം വരുത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കി ഹൈക്കോടതി. നിയമലംഘനങ്ങള്‍....

യൂട്യൂബർ സഞ്ജു ടെക്കിക്ക് എതിരെ  ഇന്ന് ഹൈക്കോടതിയിൽ റിപ്പോർട്ട്‌ നൽകും; നടപടികള്‍ കടുപ്പിക്കാന്‍ മോട്ടോര്‍വാഹനവകുപ്പ്; യൂട്യൂബര്‍ കുരുങ്ങും

ആലപ്പുഴയില്‍ കാറിനുള്ളിൽ സ്വിമ്മിംഗ് പൂള്‍ സൃഷ്ടിച്ച് കുളിച്ച് യാത്രചെയ്ത യൂട്യൂബർ സഞ്ജു ടെക്കിക്കെതിരെ....

സിദ്ധാര്‍ത്ഥന്‍ കേസിലെ പ്രതികളായ വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യം; പ്രായം, വിദ്യാഭ്യാസം എന്നിവ പരിഗണിച്ച് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി

കൊച്ച് : പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പ്രതികള്‍ക്ക് ജാമ്യം.....

Logo
X
Top