highcourt of kerala

വാഹനാപകടത്തെ തുടർന്ന് കോമയിലായ ഒൻപത് വയസുകാരിക്ക് താങ്ങായി ഹൈക്കോടതി; ഇടപെട്ടത് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

കഴിഞ്ഞ ആറുമാസമായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ കോമയിൽ കഴിയുന്ന ഒൻപതു വയസ്സുകാരിയായ....

വി.​കെ.​പ്ര​കാ​ശി​ന്‍റെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ  ഇന്ന്  പരിഗണിക്കും; പണം തട്ടാനുള്ള ശ്രമമെന്ന് ആരോപണം

ലൈം​ഗി​കപീഡന കേസില്‍ സം​വി​ധാ​യ​ക​ന്‍ വി.​കെ.​പ്ര​കാ​ശി​ന്റെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. ജ​സ്റ്റി​സ്....

38 വോട്ടിന്റെ വിജയം ഹൈക്കോടതിയും അംഗീകരിച്ചു; ലീഗ് എംഎല്‍എക്കെതിരായ തിരഞ്ഞെടുപ്പ് ഹര്‍ജി തളളി

നിയമസഭാ തിരഞ്ഞെടുപ്പില്‍ പെരിന്തല്‍മണ്ണ മണ്ഡലത്തിലെ നജീബ് കാന്തപുരത്തിന്റെ വിജയം അംഗീകരിച്ച് ഹൈക്കോടതി. നജീബ്....

ഹൈക്കോടതി ജഡ്ജിമാരുടെ ക്ലബ് നവീകരിക്കാൻ 1.16 കോടി; മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ധനവകുപ്പ് അനുമതി നൽകി

കൊച്ചി: സർക്കാരിൻ്റെ സാമ്പത്തിക പരാധീനതക്കിടയിലും ഹൈക്കോടതി ജഡ്ജിമാരുടെ ക്ലബ്ബ് നവീകരണത്തിന് പണം അനുവദിച്ച്....

മസാല ബോണ്ട് കേസില്‍ തോമസ്‌ ഐസക്കിനെ ‘ഇപ്പോള്‍ ശല്യം ചെയ്യേണ്ടതില്ല’; ഇലക്ഷന്‍ കഴിയുന്നതുവരെ ഇഡി ചോദ്യം ചെയ്യരുതെന്ന് ഹൈക്കോടതി

കൊച്ചി: കിഫ്ബി മസാല ബോണ്ട്‌ കേസില്‍ തോമസ്‌ ഐസക്കിന് ഹൈക്കോടതിയുടെ ആശ്വാസവിധി. തിരഞ്ഞെടുപ്പ്....

സിദ്ധാർത്ഥന്റെ മരണത്തിൽ രേഖകൾ കൈമാറാൻ എന്തായിരുന്നു കാലതാമസമെന്ന് ഹൈക്കോടതി;  സിബിഐ അന്വേഷണത്തിന് ഉടൻ വിജ്ഞാപനം ഇറക്കാൻ കേന്ദ്രത്തോട് നിർദ്ദേശിച്ചു

കൊച്ചി: പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥന്റെ മരണത്തിൽ സിബിഐക്ക് രേഖകൾ കൈമാറാൻ....

‘രഞ്ജിത്ത് ശ്രീനിവാസന്‍ കൊലക്കേസില്‍ വധശിക്ഷ റദ്ദാക്കണം’; ഹൈക്കോടതിയെ സമീപിച്ച് നാല് പ്രതികള്‍

കൊച്ചി: ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്‍ കൊലക്കേസില്‍ കീഴ്‌ക്കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെ പ്രതികള്‍....

Logo
X
Top