hindutva groups
‘ഹിന്ദുത്വ ഒരു രോഗം’; ഹിന്ദു മതവുമായി ഒരു ബന്ധവുമില്ലെന്ന് ഇൽജിത
സംഘപരിവാർ ഉയർത്തുന്ന ഹിന്ദുത്വ എന്ന ആശയം ഒരു രോഗമാണെന്ന് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി....
ക്രിസ്ത്യന്‍ സ്കൂളിനെതിരായ ഹിന്ദുത്വവാദികളുടെ ആക്രമണത്തില്‍ തെലങ്കാന മുഖ്യമന്ത്രി ഇടപെടുമെന്ന് വിഡി സതീശന്‍; കര്‍ശന നടപടിയെന്ന് ഉറപ്പ് നല്‍കി
തിരുവനന്തപുരം: തെലങ്കാനയില്‍ തീവ്രഹിന്ദുത്വവാദികള്‍ സ്‌കൂള്‍ ആക്രമിച്ച സംഭവത്തില്‍ തെലങ്കാന മുഖ്യമന്ത്രി ഇടപെടുമെന്ന് ഉറപ്പ്....
‘അതിക്രൂരമായി എന്നെ മര്‍ദിച്ചു; ഭീഷണിപ്പെടുത്തി ജയ് ശ്രീറാം വിളിപ്പിച്ചു’; തെലങ്കാനയില്‍ ഹിന്ദുത്വവാദികളുടെ അക്രമത്തിനിരയായ വൈദികന്‍
ഹൈദരാബാദ്: തെലങ്കാനയില്‍ വൈദികനും കന്യാസ്ത്രികള്‍ക്കുമെതിരെ തീവ്രഹിന്ദുത്വവാദികളുടെ ക്രൂര അതിക്രമം. സിറോ മലബാർ സഭയുടെ....
നിസ്കാരത്തിനിടെ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഹിന്ദുത്വവാദികളുടെ ആക്രമണം; ജയ്ശ്രീറാം വിളികളുമായി ഇരച്ചെത്തി, കല്ലെറിഞ്ഞു; 5 പേര്‍ക്ക് പരിക്ക്
അഹമ്മദാബാദ്: നോമ്പുകാല നിസ്കാരത്തിനിടെ ഗുജറാത്ത് സർവകലാശാലയിലെ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം.....
തീവ്രഹിന്ദുത്വവാദികള്‍ ക്രൈസ്തവ ദേവാലയം ആക്രമിച്ചു; റോഡിനു വീതി കൂട്ടാന്‍ പള്ളി പൊളിക്കണം; ഹൈദരാബാദ് ജന്‍വാഡയില്‍ നിരോധനാജ്ഞ
ഹൈദരാബാദ്: ജൻവാഡയിൽ മെതഡിസ്റ്റ് പള്ളിക്ക് നേരെ ആക്രമണം, 14 പേർക്ക് പരുക്ക്. റോഡിന്....