Ilayaraja

‘അൻപോട് കാതലന്’ വിലയിട്ട് ഇളയരാജ; തുകയെണ്ണി കൊടുത്ത് തീർപ്പാക്കി ‘മഞ്ഞുമ്മൽ ബോയ്സ്’
മഞ്ഞുമ്മൽ ബോയ്സ് എന്ന മലയാള ചിത്രം തെന്നിന്ത്യയിലാകെ തരംഗമായി പടർന്നുകയറിയത് വളരെ പെട്ടെന്നാണ്.....

‘മഞ്ഞുമ്മല്‍ ബോയ്‌സ്’ പകര്‍പ്പവകാശം ലംഘിച്ചെന്ന് ഇളയരാജ; ‘കണ്‍മണി അന്‍പോട്’ പാട്ട് ഉപയോഗിച്ചത് അനുവാദമില്ലാതെ; വക്കീല്‍ നോട്ടീസ് അയച്ചു
അനുവാദമില്ലാതെ തന്റെ പാട്ടുകള്‍ മറ്റുള്ളവരുടെ സിനികളില്‍ ഉപയോഗിക്കുന്നതിനെതിരെ പതിവായി രംഗത്തെത്തുന്ന ആളാണ് സംഗീത....

രജനികാന്തിന്റെ ‘കൂലി’ക്കെതിരെ പരാതിയുമായി ഇളയരാജ; ലോകേഷ് കനകരാജ് ചിത്രത്തില്‍ അനുമതിയില്ലാതെ തന്റെ പാട്ട് ഉപയോഗിച്ചു
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് തലൈവര്‍ 171 ന്റെ അണിയറപ്രവര്‍ത്തകര്‍ ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍....

ധനുഷ് നായകനാകുന്ന ഇളയരാജ ബയോപിക്കിന് തിരക്കഥയൊരുക്കുന്നത് കമല്‍ഹാസന്‍; ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്നുവെന്ന് ഉലകനായകന്‍
ഇസൈജ്ഞാനി ഇളയരാജയോടുള്ള തമിഴ് സൂപ്പര്‍സ്റ്റാര്‍ കമല്‍ഹാസന്റെ ആരാധന എല്ലാവര്‍ക്കും അറിയുന്നതാണ്. ഇളയരാജയെ താന്‍....

‘കണ്‍മണി അന്‍പോട്’ താന്‍ ഇളയരാജക്കെഴുതിയ പ്രണയലേഖനമെന്ന് കമല്‍ഹാസന്‍; ‘ഗുണയുടെയും അഭിരാമിയുടെയും പ്രണയമല്ല’
ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച പാട്ടുകളില്‍ ഒന്നാണ് കമല്‍ ഹാസന്‍ അഭിനയിച്ച ഗുണ....